Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജസ്​റ്റിസ്​ കുര്യൻ...

ജസ്​റ്റിസ്​ കുര്യൻ ജോസഫി​െൻറ ഒൗദ്യോഗിക വസതിയിൽ അഗ്​നിബാധ

text_fields
bookmark_border
ജസ്​റ്റിസ്​ കുര്യൻ ജോസഫി​െൻറ ഒൗദ്യോഗിക വസതിയിൽ അഗ്​നിബാധ
cancel

ന്യൂഡൽഹി: സുപ്രീംകോടതി ജഡ്​ജി ജസ്​റ്റിസ്​ കുര്യൻ ജോസഫി​​​​െൻറ ഒൗദ്യോഗിക വസതിയിൽ അഗ്​നിബാധ. തുഗ്ലക്ക്​ റോഡിലെ വസതിയിൽ വെള്ളിയാഴ്​ച രാത്രി 10 മണിയോടെയാണ്​  സംഭവം. അഗ്​നിശമന സേനാംഗങ്ങൾ സ്​ഥലത്തെത്തി 25 മിനിറ്റിനകം തീയണച്ചതായി ഡൽഹി അഗ്​നിശമന സേന ഒാഫിസിലെ മുതിർന്ന ഉദ്യോഗസ്​ഥൻ അറിയിച്ചു. വീട്ടിലെ കിടപ്പുമുറിയോടു ചേർന്ന പ്രാർഥനാമുറിയിലാണ്​ തീപിടിത്തമുണ്ടായത്​. കത്തിക്കൊണ്ടിരുന്ന മെഴുകുതിരി മറിഞ്ഞ്​ തുണിയിൽ വീണ്​​ തീപടരുകയായിരുന്നുവെന്ന്​ പൊലീസ്​ അറിയിച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsJustice Kurian JosephKurian Josaph
News Summary - fire at justice kurien josaph's house-india news
Next Story