Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡൽഹിയിലെ അനാജ്​...

ഡൽഹിയിലെ അനാജ്​ മണ്ഡിയിൽ വീണ്ടും തീപിടിത്തം

text_fields
bookmark_border
ഡൽഹിയിലെ അനാജ്​ മണ്ഡിയിൽ വീണ്ടും തീപിടിത്തം
cancel

ന്യൂഡൽഹി: വടക്കൻ ഡൽഹിയിലെ അനാജ്​ മണ്ഡിയിൽ വീണ്ടും തീപിടിത്തം. കഴിഞ്ഞ തീപിടിത്തമുണ്ടായി 43 പേർ മരിച്ച കെട്ടിടത്തിൽ തന്നെയാണ്​ ഇന്ന്​ പുലർച്ചെ വീണ്ടും തീപടർന്നത്​. നാല്​ അഗ്​നി ശമന യൂനിറ്റുകൾ സ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമം തുടരുകയാണ്​.

അനാജ്​ മണ്ഡിയിലെ ഝാൻസി റാണി റോഡിലുളള കെട്ടിടത്തിൽ ബാഗ്​ നിർമാണ യൂനിറ്റാണ്​ പ്രവർത്തിച്ചിരുന്നത്​. പരിക്കേറ്റ നിരവധി പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്​.

പഴയ കെട്ടിടത്തിലെ വൈദ്യുതി ഷോർട്​ സർക്യൂട്ട്​ മൂലമാണ്​ തീപിടിത്തമുണ്ടായത്​. കെട്ടിടത്തിൽ അഗ്നി സുരക്ഷ സംവിധാനങ്ങൾ ഉണ്ടായിരുന്നില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fireindia newsAnaj MandiBag company
News Summary - A fire has broken out in the same building in Anaj Mandi, where 43 dead - India news
Next Story