Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമുംബൈയിൽ ഏഴുനില...

മുംബൈയിൽ ഏഴുനില കെട്ടിടത്തിന് തീപിടിച്ചു; 10 പേർ ആശുപത്രിയിൽ, 80 പേരെ രക്ഷിച്ചു

text_fields
bookmark_border
Fire
cancel

മുംബൈ: മുംബൈയിലെ മുലുന്ദിൽ ഏഴു നിലകെട്ടിടത്തിന് തീപിടിച്ചു. തീപിടിത്തത്തിൽ പൊള്ളലേറ്റ 10 ​​പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഗ്നിരക്ഷാ സേന 80 പേരെ കെട്ടിടത്തിൽ നിന്ന് രക്ഷിച്ചു. ബുധനാഴ്ച വൈകീട്ട് മൂന്നോടെയാണ് തീപിടിത്തമുണ്ടായത്.

ബൃഹാൻ മുംബൈ കോറപ്പറേഷന്റെ അഗ്നി രക്ഷാ സേന 80 പേ​രെ കെട്ടിടത്തിൽ നിന്ന് രക്ഷിച്ചിട്ടുണ്ട്. കെട്ടിടത്തിന്റെ സ്റ്റെയർ കേസിൽ അബോധാവസ്ഥയിൽ​കണ്ടെത്തിയ 10​ പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നും അധികൃതർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Fire
News Summary - Fire Broke Out Seven Storey Building in Mumbai
Next Story