Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്രയാഗ്​രാജിൽ കുംഭമേള ക്യാമ്പിൽ തീപിടിത്തം

text_fields
bookmark_border
പ്രയാഗ്​രാജിൽ കുംഭമേള ക്യാമ്പിൽ തീപിടിത്തം
cancel

പ്രയാഗ്​രാജ്​: അലഹബാദിൽ കുംഭമേളക്കായി ഒരുക്കിയിരുന്ന ക്യാമ്പിൽ തീപിടിത്തം. പ്രയാഗ്​രാജിലെ ദിഗംബർ അഗാഡയിലെ ക്യാമ്പിലാണ്​ തീപിടിത്തമുണ്ടായത്​. പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ചാണ്​ അപകടമുണ്ടായത്​. അഗ്​നിബാധയിൽ ആർക്കും പരിക്കേറ്റിട്ടില്ല.

തീ നിയന്ത്രണ വിധേയമായെന്ന്​ കുംഭമേളയുടെ സുരക്ഷാ ചുമതലയുള്ള പൊലീസ്​ സൂപ്രണ്ട്​ അറിയിച്ചു. അഗ്​നിബാധയിൽ ക്യാമ്പിനടത്ത്​ നിർത്തിയിട്ട ഏതാനും വാഹനങ്ങൾ ഭാഗികമായി കത്തിനശിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Fire Breaks Out At A Tent In Digambara Akhara At Kumbh In Prayagraj- India news
Next Story