Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഡൽഹിയിലെ എസ്​.ബി.ഐ കെട്ടിടത്തിൽ തീപിടിത്തം

text_fields
bookmark_border
ഡൽഹിയിലെ എസ്​.ബി.ഐ കെട്ടിടത്തിൽ തീപിടിത്തം
cancel

ന്യൂഡൽഹി: സൻസദ്​ മാർഗിൽ പാർലമ​െൻറ്​ സ്​ട്രീറ്റിലുള്ള എസ്​.ബി.ഐ കെട്ടിടത്തിൻ വൻഅഗ്നിബാധ. ബുധനാഴ്​ച രാവിലെ എട്ടുമണിയോടെയാണ്​ തീപിടിത്തമുണ്ടായത്​.

ഡൽഹി ഫയർ സർവീസിൽ നിന്നുള്ള ഏഴ്​ അഗ്നിശമന യൂനിറ്റ്​ സ്ഥലത്തെത്തി തീയണച്ചു. അരമണിക്കൂറിനുള്ളിൽ തീ നിയന്ത്രണ വിധേയമാക്കിയതായും ആളപായമില്ലെന്നും അഗ്നിശമന ഉദ്യോഗസ്ഥർ അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Fire breaks out SBI building on Sansad Marg in Delhi- India news
Next Story