Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപ്രധാനമന്ത്രിയുടെ...

പ്രധാനമന്ത്രിയുടെ ഓഫിസിൽ തീപിടുത്തം

text_fields
bookmark_border
south-block
cancel

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫീസിൽ തീപിടിത്തം. പാർലമെന്‍റിലെ സൗത്ത് ബ്ലോക്കിൽ രണ്ടാം നിലയിലുള്ള 242-ാം നമ്പർ മുറിയിലാണ് ഇന്ന് പുലർച്ചെ മൂന്നരയോടെ തീ പടർന്നത്. 

അപകടകാരണമെന്തെന്ന് അറിവായിട്ടില്ല. 20 മിനിറ്റിനകം തീയണച്ചെന്നാണ് വിവരം. നാശനഷ്ടങ്ങൾ കണക്കാക്കി വരുന്നതേയുള്ളൂവെന്ന് അധികൃതർ അറിയിച്ചു.

പ്രധാനമന്ത്രിയുടെ ഓഫിസ് കൂടാതെ പ്രതിരോധ മന്ത്രാലയം, വിദേശകാര്യ  മന്ത്രാലയം, ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്‍റെ ഓഫിസ്, വിദേശകാര്യ സെക്രട്ടറിയുടെ ഓഫിസ് എന്നിവയാണ് ഈ നിലയിൽ പ്രവർത്തിക്കുന്നത്. കഴിഞ്ഞ വർഷവും സൗത്ത് ബ്ളോക്കിലെ പ്രധാനമന്ത്രിയുടെ ഓഫിസിൽ തീപിടിത്തമുണ്ടായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:narendra modiPMOmalayalam newsfire at PMOsouth block
News Summary - Fire breaks out at PMO early this morning-India news
Next Story