Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മുംബൈയിലെ ക്രൗഫോർഡ്​ മാർക്കറ്റിൽ തീപിടിത്തം

text_fields
bookmark_border
മുംബൈയിലെ ക്രൗഫോർഡ്​ മാർക്കറ്റിൽ തീപിടിത്തം
cancel

മുംബൈ: മഹാരാഷ്​ട്രയിലെ പ്രമുഖ വ്യാപാര കേന്ദ്രമായ ക്രൗഫോർഡ്​ മാർക്കറ്റിൽ തീപിടിത്തം. നാല്​ അഗ്​നിശമന സേനാ യൂണിറ്റുകൾ സ്​ഥലത്തെത്തി തീയണക്കാൻ ശ്രമങ്ങൾ നടത്തുന്നുണ്ട്​. തീ നിയന്ത്രണ വിധേയമായിട്ടുണ്ട്​​.

ദക്ഷിണ മുംബൈയിലെ തിരക്കേറിയ മാർക്കറ്റുകളിലൊന്നാണ്​ ക്രൗഫോർഡ്​. രാവിലെ മാർക്കറ്റ്​ സജീവമാകും മുമ്പാണ്​ അപകടമെന്നതിനാൽ ദുരന്തത്തിൻെറ ആഴം കുറഞ്ഞു. തീ പിടിച്ച കെട്ടിടത്തിലെ സാധനസാമഗ്രികൾ കത്തിനശിച്ചതായാണ്​ വിവരം.

പ്രദേശവാസികളുടെ ഷോപ്പിങ്​ കേന്ദ്രമാണിത്​. കൂടാതെ സിറ്റിയിലെ ഏറ്റവും പ്രമുഖമായ വൻകിട മാർക്കറ്റുകൂടിയാണിത്​.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Fire Breaks Out At Mumbai's Crawford Market - India News
Next Story