Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightലഖ്നോയിലെ ആശുപത്രി...

ലഖ്നോയിലെ ആശുപത്രി കെട്ടിടത്തിൽ തീപിടിത്തം

text_fields
bookmark_border
luknow-fire
cancel

ലഖ്നോ: ഉത്തർപ്രദേശിലെ ലഖ്നോയിൽ ആശുപത്രി കെട്ടിടത്തിൽ തീപിടിത്തം. കിങ് ജോർജ് മെഡിക്കൽ യൂനിവേഴ്സിറ്റി കെട്ടിട ത്തിന്‍റെ രണ്ടാം നിലയ്ക്കാണ് തീപിടിച്ചത്. ആളപായമില്ല.

ബുധാനാഴ്ച രാത്രിയോടെ ട്രോമകെയർ വിഭാഗവും എല്ലുരോഗ വിഭാഗവും പ്രവർത്തിക്കുന്ന ഭാഗത്തെ ലിഫ്റ്റിന് സമീപത്തായിരുന്നു അപകടം.

തീപിടിത്ത വിവരം അറിഞ്ഞതിന് പിന്നാലെ രോഗികളെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റിയെന്ന് ട്രോമ കെയറിന്‍റെ ചുമതലയുള്ള ഡോ. സന്ദീപ് തിവാരി അറിയിച്ചു.

അഗ്നിശമനസേനയുടെ എട്ട് യൂനിറ്റ് സ്ഥലത്തെത്തി തീ അണച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newsLucknow FireKGMU Hospital fire
News Summary - Fire breaks out in UP Lucknow's KGMU Hospital -India News
Next Story