Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightശതാബ്​ദി എക്​സ്​പ്രസിൽ...

ശതാബ്​ദി എക്​സ്​പ്രസിൽ തീപിടിത്തം; ആളപായമില്ല

text_fields
bookmark_border
Shatabdi Express
cancel

ഗാസിയാബാദ്​: ഡൽഹി ഗാസിയാബാദ്​ റെയിൽവേ സ്​റ്റേഷനിൽവെച്ച്​ ശതാബ്​ദി എക്​സ്​പ്രസിന്‍റെ ജനറേറ്റർ കാറിന്​ തീപിടിച്ചു. ശനിയാഴ്ച രാവിലെ ഏഴുമണിയോടെയായിരുന്നു തീപിടിത്തം.

ഉടൻ തന്നെ ആറു ഫയർ ഫോഴ്​സ്​ വാഹനങ്ങളെത്തി തീയണച്ചു.

ജനറേറ്ററും ലഗേജും സൂക്ഷിക്കുന്ന അവസാന ​േകാച്ചിലായിരുന്നു തീപിടിച്ചത്​. തുടർന്ന്​ ബോഗി ​േവർപ്പെടുത്തി തീയണച്ചു. തീ പടർന്നതോടെ കോച്ചിന്‍റെ വാതിലുകൾ തുറക്കാൻ സാധിക്കാതായതോടെ വാതിലുകൾ തകർത്തു. മറ്റു അപകടങ്ങളില്ലെന്നും റെയിൽവേ അധികൃതർ അറിയിച്ചു. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല.

മാർച്ച്​ 13ന്​ ഡെറാഡൂൺ-ഡൽഹി ശതാബ്​ദി എക്​സ്​പ്രസിന്​ തീപിടിച്ചിരുന്നു. 35യാത്രക്കാരുണ്ടായിരുന്ന കോച്ചിലായിരുന്നു അപകടം. തുടർന്ന്​ മറ്റു കോച്ചുകളിലേക്ക്​ ഇവരെ മാറ്റുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Fire AccidentShatabdi ExpressGhaziabad railway station
News Summary - Fire breaks out in Shatabdi Express at Ghaziabad railway station
Next Story