Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Feb 2023 12:17 PM IST Updated On
date_range 21 Feb 2023 12:17 PM ISTമധ്യപ്രദേശിലെ ആശുപത്രിയിൽ പ്രസവ വാർഡിൽ തീപിടിത്തം
text_fieldsbookmark_border
ഭോപ്പാൽ: മധ്യപ്രദേശിലെ കട്‌നി ജില്ലാ ആശുപത്രിയിലെ പ്രസവ വാർഡിൽ തീപിടിത്തം. തിങ്കളാഴ്ച രാത്രി 10.30 ഓടെയാണ് തീപിടുത്തമുണ്ടായത്. സംഭവത്തിൽ ആർക്കും പരിക്കില്ലെന്ന് ഉദ്യോഗസ്ഥൻ അറിയിച്ചു.
തീപിടുത്തമുണ്ടായ ഉടൻ തന്നെ അണക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിരുന്നതായി കട്‌നി ജില്ലാ കലക്ടർ അവി പ്രസാദ് പറഞ്ഞു.
ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാധമിക നിഗമനം. തീപിടിത്തമുണ്ടായ ഉടൻ തന്നെ വാർഡിലുണ്ടായിരുന്ന എല്ലാ സ്ത്രീകളെയും കുട്ടികളെയും സുരക്ഷിതമായി പുറത്തെത്തിച്ചുവെന്നും സംഭവത്തിൽ ആർക്കും പരിക്കില്ലെന്നും പൊലീസ് പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story