Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തെലുങ്കാനയിൽ കൂളർ നിർമാണ ഫാക്ടറിയിൽ തീപിടിത്തം

text_fields
bookmark_border
factory-fire
cancel

മെദ്ചാൽ: തെലുങ്കാനയിൽ കൂളർ നിർമാണ ഫാക്ടറിയിൽ വൻ തീപിടിത്തം. മെദ്ചാൽ ജില്ലയിലെ കൊണ്ടാപൂർ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഫാക്ടറിയിലാണ് തീപിടിത്തമുണ്ടായത്. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. 

പി.ബി.സി കൂളർ കമ്പനിയുടെ നിർമാണശാലയിലാണ് അപകടമുണ്ടായത്. സ്ഥലത്തെത്തിയ മൂന്ന് അഗ്നിശമനസേന സംഘങ്ങൾ തീ നിയന്ത്രണവിധേയമാക്കി.


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Fire breaks out at cooler manufacturing factory in Telangana -India News
Next Story