Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightചണ്ഡിഗഢ്​​...

ചണ്ഡിഗഢ്​​ -കൊച്ചുവേളി എക്​സ്​പ്രസിൽ തീപിടിത്തം

text_fields
bookmark_border
ചണ്ഡിഗഢ്​​ -കൊച്ചുവേളി എക്​സ്​പ്രസിൽ തീപിടിത്തം
cancel

ന്യൂഡൽഹി: ന്യൂഡൽഹി റെയിൽവേ സ്​റ്റേഷനിൽ നിർത്തിയിട്ട എക്​സ്​പ്രസ്​ ട്രെയിനിൽ തീപിടിത്തം. ചണ്ഡിഗഢിൽ നിന്നും ക ൊച്ചുവേളിയിലേക്ക്​ സർവീസ്​ നടത്തുന്ന സ​മ്പ്രർക്​ കാന്തി എക്​സ്​പ്രസ്​ ട്രെയിനി​ലാണ്​ തീപിടിത്തമുണ്ടായത്​. ​

ഉച്ചക്ക്​ രണ്ട്​ മണിയോടെയാണ്​ സംഭവം. പ്ലാറ്റ്​ഫോം എട്ടിൽ നിന്നും പുറപ്പെടാനിരുന്ന ട്രെയിനി​​െൻറ ജനറേറ്റർ കമ്പാർട്ട്​മ​​​െൻറിൽ പടരുകയായിരുന്നു. തുടർന്ന്​ പ്ലാറ്റ്​​ഫോം എട്ടിലേക്കും തീപടർന്നു. അപകടത്തിൽ ആളപായം റിപ്പോർട്ട്​ ചെയ്​തിട്ടില്ല.

തീപിടിച്ച കാബിനുകൾ വിച്ഛേദിച്ച്​ ട്രെയിൻ സർവീസ്​ ആരംഭിച്ചതായി റെയിൽവേ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fireNew Delhiindia newsChandigarh-Kochuvalli Express
News Summary - Fire breaks out in Chandigarh-Kochuvalli Express at New Delhi - India news
Next Story