Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 March 2023 2:30 PM IST Updated On
date_range 5 March 2023 2:30 PM ISTശ്രീരാം കോളജ് ഓഫ് സയൻസ് ആന്റ് കൊമേഴ്സിൽ വൻ തീപിടിത്തം
text_fieldsbookmark_border
മുംബൈ: മുംബൈയിലെ ബന്ദുപിൽ ശ്രീരാം കോളജ് ഓഫ് സയൻസ് ആന്റ് കൊമേഴ്സിൽ വൻ തീപിടിത്തം. ഞായറാഴ്ച പുലർച്ചെയാണ് സംഭവം.
നാല് അഗ്നിശമന സേനായൂനിറ്റുകൾ സംഭവ സ്ഥലത്തെത്തി തീയണകുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.
സംഭവത്തിൽ ആർക്കും പരിക്കില്ലെന്ന് അധികൃതർ അറിയിച്ചു. തീപിടിത്തത്തിന് ഇടയാക്കിയ കാരണങ്ങൾ ഇതുവരെ വ്യക്തമായിട്ടില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story