Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പൂണെയിലെ രാസവസ്​തു നിർമാണശാലയിൽ തീപിടിത്തം; എട്ട്​ മരണം

text_fields
bookmark_border
പൂണെയിലെ രാസവസ്​തു നിർമാണശാലയിൽ തീപിടിത്തം; എട്ട്​ മരണം
cancel

പൂണെ: പൂണെയിലെ രാസവസ്​തു നിർമാണശാലയിലുണ്ടായ തീപിടിത്തത്തിൽ എട്ട്​ പേർ മരിച്ചു. എസ്​.വി.എസ്​ അക്വാടെക്​നോളജിയെന്ന സ്ഥാപനത്തിലാണ്​ തീപിടിത്തമുണ്ടാായത്​. ഉറാവാഡ വ്യവസായ പാർക്കിന്​ സമീപമുള്ള കമ്പനിയിലാണ്​ തീപിടിത്തം. പൂണെയിൽ നിന്ന്​ 40 കിലോ മീറ്റർ അകലെയാണ്​ സംഭവസ്ഥലം.

15ഓളം ജീവനക്കാർ കമ്പനിക്കുള്ളിൽ കുടുങ്ങി കിടക്കുന്നതായി സംശയിക്കുന്നുവെന്ന്​ പൊലീസ്​ സുപ്രണ്ട്​ അഭിനവ്​ ദേശ്​മുഖ്​ പറഞ്ഞു. ​ജലശുദ്ധീകരണത്തിനുള്ള ക്ലോറിൻ ഡയോക്​സൈഡ്​ ടാബാണ്​ ഫാക്​ടറിയിൽ നിർമിക്കുന്നത്​.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Fire Breaks Out At Pune Chemical Plant
Next Story