Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Oct 2021 1:31 PM IST Updated On
date_range 9 Oct 2021 1:55 PM ISTഡൽഹിയിൽ പേപ്പർ പ്ലേറ്റ് നിർമാണ യുണിറ്റിൽ വൻ തീപിടിത്തം
text_fieldsbookmark_border
camera_alt
തീ പടർന്ന കെട്ടിടം
ന്യൂഡൽഹി: ഡൽഹിയിൽ പേപ്പർ പ്ലേറ്റ് നിർമാണ യുണിറ്റിൽ വൻ തീപിടിത്തം. ഡൽഹി നരേലയിലെ വ്യവസായ മേഖലയിൽ സ്ഥിതി ചെയ്യുന്ന നിർമാണ യുണിറ്റിലാണ് തീ പിടിത്തമുണ്ടായത്. അളപായമില്ലെന്നാണ് പ്രാഥമിക റിപ്പോർട്ട്.
ശനിയാഴ്ച്ച രാവിലെ 7.15ഒാടെയാണ് സംഭവം. കെട്ടിടത്തിന്‍റെ ഒന്നാം നിലയിലാണ് തീ പടർന്നത്. 33 ജീവനക്കാർ അടങ്ങുന്ന അഗ്നിശമനസേനാ സംഘം മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ തീ അണച്ചു. തീ പിടിക്കാനുള്ള കാരണം വ്യക്തമല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

