Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗുജറാത്തിലെ കോവിഡ്​ ആശുപത്രിയിൽ തീപിടിത്തം; അഞ്ച്​ പേർ മരിച്ചു

text_fields
bookmark_border
ഗുജറാത്തിലെ കോവിഡ്​ ആശുപത്രിയിൽ തീപിടിത്തം; അഞ്ച്​ പേർ മരിച്ചു
cancel

അഹ്​മദാബാദ്​: ഗുജറാത്തിലെ കോവിഡ്​ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ അഞ്ച്​​ പേർമരിച്ചു. രാജ്​കോട്ട്​ ശിവാനന്ദ്​ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ്​​ തീപിടിത്തമുണ്ടായത്​.

കോവിഡ്​ ചികിൽസക്ക്​ മാത്രമായുള്ള ആശുപത്രിയാണ്​ ശിവാനന്ദ്​. 11 പേരാണ്​ ഐ.സി.യുവിൽ ചികിൽസയിലുണ്ടായിരുന്നത്​. തീപിടിത്തത്തിൻെറ കാരണമെന്തെന്ന്​ വ്യക്​തമായിട്ടില്ല. ആശുപത്രിയിലെ രോഗികളെ മറ്റൊരിടത്തേക്ക്​ മാറ്റി. തീപിടിത്തത്തിൽ മുഖ്യമന്ത്രി വിജയ്​ രൂപാണി അന്വേഷണത്തിന്​ ഉത്തരവിട്ടു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Fire breaks out at ICU of Covid hospital in Gujarat
Next Story