Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഡൽഹി ആദായ നികുതി ഓഫീസ് കെട്ടിടത്തിൽ വൻ തീപിടുത്തം; ഒരാൾക്ക് പരിക്ക്

text_fields
bookmark_border
ഡൽഹി ആദായ നികുതി ഓഫീസ് കെട്ടിടത്തിൽ വൻ തീപിടുത്തം; ഒരാൾക്ക് പരിക്ക്
cancel

ന്യൂഡൽഹി: ഡൽഹിയിൽ ആദായ നികുതി ഓഫീസ് കെട്ടിടത്തിൽ വൻ തീപിടുത്തം. ഏഴോളം പേരെ സുരക്ഷിതമായി രക്ഷപ്പെടുത്തി. പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഐടിഒ ഏരിയയിലെ ഇൻകം ടാക്സ് സിആർ ബിൽഡിങ്ങിലാണ് തീപിടുത്തമുണ്ടായത്.

21 ടെൻഡറുകൾ സ്ഥലത്തെത്തിച്ചിട്ടുണ്ട്. തീയണക്കാനുള്ള ശ്രമം പുരോ​ഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

അതേസമയം തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ലെന്നും സംഭവത്തിൽ അന്വേഷണം ഊർജിതമാക്കുമെന്നും പൊലീസ് അറിയിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Fire breakout at Income Tax office in Delhi; Probe underway
Next Story