Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമന്ത്രിയുടെ അശ്ലീല...

മന്ത്രിയുടെ അശ്ലീല സീഡി: ഛത്തിസ്​ഗഢിൽ കോൺഗ്രസ്​ നേതാവിനെതിരെയും കേസ്​

text_fields
bookmark_border
vinod verma
cancel

ന്യൂ​ഡ​ൽ​ഹി: ബി.​ജെ.​പി മ​ന്ത്രി​യു​ടെ വി​വാ​ദ അ​ശ്ലീ​ല സീ​ഡി പ്ര​ശ്​​ന​ത്തി​ൽ ഛത്തി​സ്​​ഗ​ഢ്​​ പൊ​ലീ​സ്​ സം​സ്ഥാ​ന കോ​ൺ​ഗ്ര​സ്​ പ്ര​സി​ഡ​ൻ​റി​നെ​തി​രെ​യും കേ​സെ​ടു​ത്തു. അ​തേ​സ​മ​യം, വി​നോ​ദ്​ ശ​ർ​മ​യു​ടെ അ​റ​സ്​​റ്റി​നെ​ത​ി​രെ മാ​ധ്യ​മ​സ​മൂ​ഹം ഒ​ന്ന​ട​ങ്കം രം​ഗ​ത്തെ​ത്തി. 

മു​തി​ർ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നും ബി.​ബി.​സി-​ഹി​ന്ദി മു​ൻ റി​പ്പോ​ർ​ട്ട​റും എ​ഡി​റ്റേ​ഴ്​​സ്​ ഗി​ൽ​ഡ്​ ഒാ​ഫ്​ ഇ​ന്ത്യ അം​ഗ​വു​മാ​യ വി​നോ​ദ്​ ശ​ർ​മ​യെ വെ​ള്ളി​യാ​ഴ്​​ച പു​ല​ർ​ച്ച യു.​പി​യി​ലെ​ വീ​ട്ടി​ൽ ക​യ​റി അ​റ​സ്​​റ്റ്​ ചെ​യ്​​ത​തി​നു പി​ന്നാ​ലെ​യാ​ണ്​ പു​തി​യ സം​ഭ​വം. ​െഎ.​ടി നി​യ​മ​ത്തി​ലെ വി​വി​ധ വ​കു​പ്പു​ക​ൾ ചു​മ​ത്തി​യാ​ണ്​ കോ​ൺ​ഗ്ര​സ്​ നേ​താ​വ്​ ഭൂ​പേ​ഷ്​ ഭാ​ഗേ​ലി​നെ​തി​രെ വെ​ള്ളി​യാ​ഴ്​​ച വൈ​കീ​ട്ടു​ത​ന്നെ കേ​സ്​ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത​ത്.  

ഛത്തി​സ്​​ഗ​ഢ്​​ പൊ​തു​മ​രാ​മ​ത്ത്​ മ​ന്ത്രി രാ​ജേ​ഷ്​ മു​നാ​ത്ത്​ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ കേ​സ്. കൃ​ത്രി​മ അ​ശ്ലീ​ല​ സീ​ഡി ഉ​പ​യോ​ഗി​ച്ച്​ ത​​െൻറ പ്ര​തി​ച്ഛാ​യ ന​ശി​പ്പി​ക്കാ​ൻ വി​നോ​ദ്​ ശ​ർ​മ​യും ഭൂ​പേ​ഷ്​ ഭാ​േ​ഗ​ലും ശ്ര​മി​ക്കു​ന്നു​വെ​ന്നാ​ണ്​ മ​ന്ത്രി​യ​ു​ടെ പ​രാ​തി. അ​തേ​സ​മ​യം, കോ​ൺ​ഗ്ര​സ്​ ദേ​ശീ​യ നേ​തൃ​ത്വം വി​നോ​ദ്​ ശ​ർ​മ​യു​ടെ അ​റ​സ്​​റ്റി​നെ വി​മ​ർ​ശി​ച്ച്​ രം​ഗ​ത്തെ​ത്തി. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FIRmalayalam newsVinod VermaSex CD caseBhupesh Baghel
News Summary - FIR registered against Bhupesh Baghel, Vinod Verma in Sex CD case- India News
Next Story