Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightശർജീൽ ഉസ്​മാനെതിരെ...

ശർജീൽ ഉസ്​മാനെതിരെ എഫ്.ഐ.ആർ

text_fields
bookmark_border
ശർജീൽ ഉസ്​മാനെതിരെ എഫ്.ഐ.ആർ
cancel

ഔ​റം​ഗാ​ബാ​ദ്​: ശ്രീ​രാ​മ​നെ നി​ന്ദി​ച്ച്​ ട്വി​റ്റ​റി​ൽ പോ​സ്​​റ്റി​​ട്ടെ​ന്നാ​രോ​പി​ച്ച്​ അ​ലീ​ഗ​ഢ്​​ മു​സ്​​ലിം യൂ​നി​വേ​ഴ്​​സി​റ്റി വി​ദ്യാ​ർ​ഥി​യൂ​നി​യ​ൻ നേ​താ​വ്​ ശ​ർ​ജീ​ൽ ഉ​സ്​​മാ​നെ​തി​രെ മ​ഹാ​രാ​ഷ്​​ട്ര പൊ​ലീ​സ്​ കേ​സെ​ടു​ത്തു. ഹി​ന്ദു ജാ​ഗ​ര​ൺ മ​ഞ്ച്​ പ്ര​വ​ർ​ത്ത​ക​‍െൻറ പ​രാ​തി​യു​ടെ അ​ടി​സ്​​ഥാ​ന​ത്തി​ൽ ജ​ൽ​ന ജി​ല്ല പൊ​ലീ​സാ​ണ്​ ശ​ർ​ജീ​ലി​നെ​തി​രെ എ​ഫ്.​ഐ.​ആ​ർ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത​ത്.

മ​ത​വി​കാ​രം വ്ര​ണ​പ്പെ​ടു​ത്തി​യ​തി​നെ​തി​രെ​യും വി​വ​ര​സാ​​ങ്കേ​തി​ക വ​കു​പ്പു​പ്ര​കാ​ര​വു​മാ​ണ്​ കേ​സ്. സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണ​ത്തി​നാ​യി കേ​സ്​ സൈ​ബ​ർ സെ​ല്ലി​ന്​ കൈ​മാ​റി​യി​രി​ക്കു​ക​യാ​ണ്.

ക​ഴി​ഞ്ഞ ജ​നു​വ​രി 30ന്​ ​എ​ൽ​ഗ​ർ പ​രി​ഷ​ത്ത്​ സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ൽ മ​ത​സ്​​പ​ർ​ധ വ​ള​ർ​ത്തു​ന്ന​രീ​തി​യി​ൽ സം​സാ​രി​ച്ചു​വെ​ന്നാ​രോ​പി​ച്ച്​ പു​ണെ പൊ​ലീ​സും ശ​ർ​ജീ​ലി​നെ​തി​രെ കേ​സെ​ടു​ത്തി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sharjeel Usmani
Next Story