Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിവാഹവാ​ഗ്ദാനം നൽകി പീഡനം; ഗർഭഛിദ്രത്തിന് നിർബന്ധിച്ചതിന് പിന്നാലെ യുവാവിനെതിരെ കേസ്

text_fields
bookmark_border
വിവാഹവാ​ഗ്ദാനം നൽകി പീഡനം; ഗർഭഛിദ്രത്തിന് നിർബന്ധിച്ചതിന് പിന്നാലെ യുവാവിനെതിരെ കേസ്
cancel

താനെ: വിവാഹത്തിൻ്റെ മറവിൽ യുവതിയെ ബലാത്സംഗം ചെയ്യുകയും ഗർഭഛിദ്രത്തിന് നിർബന്ധിക്കുകയും ചെയ്ത സംഭവത്തിലെ യുവാവിനെതിരെ കേസ്. നവി മുംബൈയിലെ കോപാർഖൈർനെയിൽ നിന്നുള്ള യുവാവിനെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

രണ്ട് വർഷത്തോളമായി ഭയന്ദർ പ്രദേശത്തെ താമസക്കാരിയായ 24 കാരിയായ യുവതിയുമായി പ്രതി സൗഹൃദത്തിലായിരുന്നു. പിന്നീട് വിവാഹ വാഗ്ദാനം നൽകി ആവർത്തിച്ച് ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. .യുവതി ​ഗർഭിണിയായതോടെ ​ഗർഭഛിദ്രം നടത്താൻ നിർബന്ധിക്കുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.

യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 313, 376(2), 506, 504 എന്നീ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - FIR against Navi Mumbai man for raping woman, forcing her to terminate pregnancy
Next Story