Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅനുമതിയില്ലാതെ റാലി;...

അനുമതിയില്ലാതെ റാലി; ബി.ജെ.പി സ്​ഥാനാർഥിക്കെതിരെ കേസ്​

text_fields
bookmark_border
അനുമതിയില്ലാതെ റാലി; ബി.ജെ.പി സ്​ഥാനാർഥിക്കെതിരെ കേസ്​
cancel

നർസിങ്​പുർ: അധികൃതരുടെ അനുമതിയില്ലാതെ റാലി നടത്തിയതിന്​ ബി.ജെ.പി സ്​ഥാനാർഥിക്കെതിരെ കേസ്​. മധ്യപ്രദേശിലെ ഗദർവാര മണ്ഡലത്തിലാണ്​ ബി.ജെ.പി സ്​ഥാനാർഥി ഗൗതം പ​േട്ടൽ റാലി നടത്തിയത്​. നവംബർ എട്ടിന്​ നടത്തിയ റാലിക്ക്​ അധികൃതർ അനുമതി നൽകിയിരുന്നില്ല.

ഒക്​ടോബർ ആറുമുതൽ മണ്ഡലത്തിൽ ​സിആർ.പി.സി 144 പ്രകാരം നിരോധനാജ്​ഞ പ്രഖ്യാപിച്ചിരിക്കുകയായിരുന്നു. 144 പ്രഖ്യാപിച്ച സ്​ഥലങ്ങളിൽ നാലുപേരിൽ കൂടുതൽ ഒന്നിച്ചു ചേരുന്നത്​ നിരോധിച്ചതാണ്​.

നവംബർ 28നാണ്​ സംസ്​ഥാനത്ത്​ തെരഞ്ഞെടുപ്പ്​ നടക്കുന്നത്​. ഡിസംബർ 11ന്​ വോ​െട്ടണ്ണും. നാലാം തവണയും സംസ്​ഥാനഭരണം കൈപ്പിടിയിലാക്കുന്നതിനാണ്​ ശിവ്​രാജ്​ സിങ്​ ചൗഹാ​​​​െൻറ നേതൃത്വത്തിൽ ബി.ജെ.പിയു​െട ശ്രമം. എന്നാൽ 2003 ൽ നഷ്ടപ്പെട്ട ഭരണം തിരിച്ചു പിടിക്കാനുള്ള ശ്രമത്തിലാണ്​ കോൺഗ്രസ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsMP ElectionFIR Against BJP Candidatebjp
News Summary - FIR Against BJP Candidate For Organizing Rally Without Permission - India News
Next Story