Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightറെയിൽവേ സ്​റ്റേഷനിൽ...

റെയിൽവേ സ്​റ്റേഷനിൽ സെൽഫിയെടുത്താൽ പിഴ 2,000

text_fields
bookmark_border
റെയിൽവേ സ്​റ്റേഷനിൽ സെൽഫിയെടുത്താൽ പിഴ 2,000
cancel

ചെ​ന്നൈ: റെ​യി​ൽ​വേ സ്​​റ്റേ​ഷ​നു​ക​ളി​ലും പ​രി​സ​ര​ത്തും റെ​യി​ൽ​പാ​ള​ങ്ങ​ൾ​ക്ക്​ സ​മീ​പ​വും​െ​മാ​ബൈ​ൽ​ഫോ​ണി​ൽ സെ​ൽ​ഫി​യെ​ടു​ക്കു​ന്ന​തി​ന്​ നി​രോ​ധ​ന​മേ​ർ​പ്പെ​ടു​ത്തി റെ​യി​ൽ​വേ ബോ​ർ​ഡ്​ ഉ​ത്ത​ര​വി​ട്ടു. നിയമം ലംഘിക്കുന്നവരിൽനിന്ന്​ 2,000 രൂപ പിഴ ഇൗടാക്കാനുള്ള ഉത്തരവ്​ വെ​ള്ളി​യാ​ഴ്​​ച മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ലാ​യി. 

സെ​ൽ​ഫി​യെ​ടു​ക്കു​ന്ന​തി​നി​ടെ നി​ര​വ​ധി പേ​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ന​ട​പ​ടി. സ്​​റ്റേ​ഷ​നു​ക​ൾ വൃ​ത്തി​കേ​ടാ​ക്കു​ന്ന​വ​രി​ൽ​നി​ന്ന്​ 500 രൂ​പ പി​ഴ ഇൗ​ടാ​ക്കാ​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ സ്​​റ്റേ​ഷ​നു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച്​ ബോ​ധ​വ​ത്​​ക​ര​ണ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​മെ​ന്നും​ റെ​യി​ൽ​വേ കേ​ന്ദ്ര​ങ്ങ​ൾ അ​റി​യി​ച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:finemalayalam newsRailway StationsSelfies
News Summary - fine for clicking selfies at railway stations
Next Story