Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോവിഡ്: ആ​ത്മ​ഹ​ത്യ...

കോവിഡ്: ആ​ത്മ​ഹ​ത്യ ചെ​യ്​​ത​വ​രു​ടെ ആ​​​ശ്രി​ത​ർ​ക്കും ധ​ന​സ​ഹാ​യം

text_fields
bookmark_border
covid 19
cancel

ന്യൂ​​ഡ​​ല്‍ഹി: കോ​​വി​​ഡ്​ ബാ​​ധി​​ച്ച്​ ആ​​ത്മ​​ഹ​​ത്യ ചെ​​യ്ത​​വ​​രു​​ടെ ആ​​ശ്രി​​ത​​ർ​​ക്കും സം​​സ്ഥാ​​ന ദു​​ര​​ന്ത നി​​വാ​​ര​​ണ ഫ​​ണ്ടി​​ൽ നി​​ന്ന്​ അ​​ര ല​​ക്ഷം ധ​​ന​​സ​​ഹാ​​യം ന​​ൽ​​കു​​മെ​​ന്ന്​ കേ​​ന്ദ്രം സു​​പ്രീം​​കോ​​ട​​തി​​യിൽ. ധ​ന​സ​ഹാ​യം ന​ൽ​കാ​നു​ള്ള തീ​രു​മാ​ന​ത്തി​ലും പ​രാ​തി പ​രി​ഹ​രി​ക്കാ​ൻ സ​മി​തി രൂ​പ​വ​ത്​​ക​രി​ച്ച​തി​ലും ജ​സ്​​റ്റി​സു​മാ​രാ​യ എം.​ആ​ര്‍. ഷാ​യും എ.​എ​സ്. ബൊ​പ്പ​ണ്ണ​യും തൃ​പ്​​തി പ്ര​ക​ടി​പ്പി​ച്ചു.

കോ​​വി​​ഡ്​ ഇ​​ര​​ക​​ൾ​​ക്ക്​ നാ​​ലു ല​​ക്ഷം ധ​​ന​​സ​​ഹാ​​യം ആ​​വ​​ശ്യ​​പ്പെ​​ട്ട ഹ​​ര​​ജി​​യി​​ൽ ഒ​​ക്​​​ടോ​​ബ​​ർ നാ​​ലി​​ന്​ വി​​ധി പ​​റ​​യും. ഇ​​തു സം​​ബ​​ന്ധി​​ച്ച്​ പു​​തു​​ക്കി​​യ മാ​​ർ​​ഗ​​നി​​ർ​​ദേ​​ശം സ​​ത്യ​​വാ​​ങ്​​​മൂ​​ല​​മാ​​യി സെ​​പ്​​​റ്റം​​ബ​​ർ ആ​​ദ്യ​​വാ​​രം സു​​പ്രീം​​കോ​​ട​​തി​​ക്ക്​ ന​​ൽ​​കി​​യി​​രു​​ന്നു.

കോ​​വി​​ഡാനന്തരമു​​ള്ള ആ​​ത്മ​​ഹ​​ത്യ, കൊ​​ല​​പാ​​ത​​കം, വി​​ഷ​​ബാ​​ധ, അ​​പ​​ക​​ട​​മ​​ര​​ണം തു​​ട​​ങ്ങി​​യ​​വ കോ​​വി​​ഡ് മ​​ര​​ണ​​മാ​​യി ക​​ണ​​ക്കാ​​ക്കി​​ല്ലെ​​ന്ന്​ അ​​തി​​ൽ ​വ്യ​​ക്ത​​മാ​​ക്കി​​യി​​രു​​ന്നു. പി​​ന്നീ​​ട്​ കോ​​വി​​ഡ് ബാ​​ധി​​ച്ച്​ ആ​​ത്മ​​ഹ​​ത്യ ചെ​​യ്​​​ത​​വ​​രേ​​യും ധ​​ന​​സ​​ഹാ​​യ​​ത്തി​​ന്​ പ​​രി​​ഗ​​ണി​​ക്ക​​ണ​​മെ​​ന്ന്​​ കോ​​ട​​തി നി​​ർ​​ദേ​​ശി​​ച്ചു. തു​​ട​​ർ​​ന്നാ​​ണ്​ പു​​തി​​യ സ​​ത്യ​​വാ​​ങ്​​​മൂ​​ലം ന​​ൽ​​കി​​യ​​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:​Covid 19
News Summary - Financial assistance to the victims of suicide
Next Story