Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നിർമല സീതാരാമ​ൻ ആശുപത്രി വിട്ടു

text_fields
bookmark_border
നിർമല സീതാരാമ​ൻ ആശുപത്രി വിട്ടു
cancel

ന്യൂഡൽഹി: ചികിത്സയിലായിരുന്ന കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ ആശുപത്രി വിട്ടു.

തിങ്കളാഴ്ചയായിരുന്നു 63-കാരിയായ ധനമന്ത്രിയെ ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചത്. ഗുരുതര ആരോഗ്യ പ്രശ്നങ്ങളില്ലെന്നാണ് അവരുമായി അടുത്ത വൃത്തങ്ങൾ അറിയിച്ചിരുന്നത്.

വയറിലെ അണുബാധക്കും പതിവ് പരിശോധനക്കുമായുമാണ് ആശുപത്രി വാസമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Finance Minister Nirmala Sitharaman discharged from AIIMS
Next Story