Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമുംബൈയിൽ...

മുംബൈയിൽ തിരക്കഥാകൃത്ത്​ കെട്ടിടത്തി​െൻറ മുകളിൽ നിന്നും ചാടി മരിച്ചു

text_fields
bookmark_border
മുംബൈയിൽ തിരക്കഥാകൃത്ത്​ കെട്ടിടത്തി​െൻറ മുകളിൽ നിന്നും ചാടി മരിച്ചു
cancel

മുംബൈ: യുവ തിരക്കഥാകൃത്ത്​ കെട്ടിടത്തി​​​​​െൻറ മുകളിൽ നിന്നും ചാടി മരിച്ചു. അന്ധേരിയിലെ സെവൻ ബംഗ്ലാവ്​ ഏരിയയിൽ താമസിക്കുന്ന രവിശങ്കർ അലോക്​ (32) ആണ്​ മരിച്ചത്​. 

പുലർച്ചെ രണ്ടു മണിയോടെയാണ്​ താമസിക്കുന്ന കെട്ടിടത്തിൽ നിന്നും രവിശങ്കർ താഴേക്ക്​ ചാടിയത്​​. നാനാ പടേക്കർ നായകനായെത്തിയ ‘അബ്​ തക്​ ചപാൻ’ എന്ന സിനിമയുടെ സഹ തിരക്കഥാകൃത്തായിരുന്നു അലോക്​. 

കുറച്ചു മാസങ്ങളായി അലോക്​ വിഷാദരോഗത്തിനുള്ള ​ചികിത്സയിലായിരുന്നുവെന്ന്​ സുഹൃത്തുക്കൾ പൊലീസിനെ അറിയിച്ചു. ആത്മഹത്യാ കുറിപ്പ്​ കണ്ടെത്തിയിട്ടില്ല. സബർബൻ വെർസോവ പൊലീസ്​ അന്വേഷണം നടത്തുന്നുണ്ട്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mumbai NewsbuildingFilm WriterAllegedlyJumping
News Summary - Film Writer, Dies Allegedly After Jumping Off Mumbai Building- India news
Next Story