Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോ​വി​ഡ്​...

കോ​വി​ഡ്​ പരിശോധനക്ക്​ ഫെല്യൂദ; ​െഎ.സി.എം.ആർ അനുമതി നൽകി

text_fields
bookmark_border
കോ​വി​ഡ്​ പരിശോധനക്ക്​ ഫെല്യൂദ; ​െഎ.സി.എം.ആർ അനുമതി നൽകി
cancel

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ്​ പോ​സി​റ്റീ​വാ​ണോ നെ​ഗ​റ്റീ​വാ​ണോ എ​ന്ന്​ ക​ണ്ടെ​ത്താ​നു​ള്ള പു​തി​യ പ​രി​ശോ​ധ​ന​യാ​യ ഫെ​ല്യൂ​ദ​ക്ക്​ മെ​ഡി​ക്ക​ൽ ഗ​വേ​ഷ​ണ കൗ​ൺ​സി​ലി​െൻറ (ഐ.​സി.​എം.​ആ​ർ) അ​നു​മ​തി. രാ​ജ്യം സ്വ​ന്ത​മാ​യി വി​ക​സി​പ്പി​ച്ച പ​രി​ശോ​ധ​ന രീ​തി​ക്ക്​ നേ​ര​ത്തേ ഡ്ര​ഗ്സ്​​ ക​ൺ​ട്രാ​ള​ർ ജ​ന​റ​ലി​െൻറ അ​നു​മ​തി​യും ല​ഭി​ച്ചി​രു​ന്നു.

സ്ര​വം എ​ടു​ത്ത്​ പേ​പ്പ​ർ സ്​​ട്രി​പ്പി​െൻറ സ​ഹാ​യ​േ​ത്താ​ടെ ന​ട​ത്തു​ന്ന ല​ളി​ത​മാ​യ പ​രി​ശോ​ധ​ന​യാ​ണി​ത്.​ ഫെ​ല്യൂ​ദ വ​ഴി ഒ​രു മ​ണി​ക്കൂ​റി​ന​കം കൊ​റോ​ണ വൈ​റ​സി​െൻറ സാ​ന്നി​ധ്യം ക​ണ്ടെ​ത്താ​നാ​കും. ജീ​ൻ രൂ​പ​മാ​റ്റ​ത്തി​നു​പ​യോ​ഗി​ക്കു​ന്ന ഏ​റ്റ​വും നൂ​ത​ന സാ​​ങ്കേ​തി​ക​ത​യാ​യ ക്രി​സ്​​പ​ർ-​കാ​സ്​ -9 ആ​ണ്​ ഫെ​ല്യൂ​ദ​യു​ടെ അ​ടി​സ്​​ഥാ​നം. ആ​ർ.​ടി-​പി.​സി.​ആ​ർ പ​രി​ശോ​ധ​ന​ക്ക്​ ​അ​നു​മ​തി​യു​ള്ള സ്വ​കാ​ര്യ-​ഗ​വ​ൺ​മെൻറ്​ ലാ​ബു​ക​ൾ​ക്ക്​ ഫെ​ല്യൂ​ദ ടെ​സ്​​റ്റും ന​ട​ത്താം.

ഇ​തി​നാ​യി പ്ര​ത്യേ​ക അ​നു​മ​തി വാ​ങ്ങേ​ണ്ട​തി​ല്ല. ശാ​സ്​​ത്ര വ്യ​വ​സാ​യ ഗ​വേ​ഷ​ണ കൗ​ൺ​സി​ലി​ലെ (സി.​എ​സ്.​ഐ.​ആ​ർ) ദേ​ബ​ജ്യോ​തി ച​ക്ര​വ​ർ​ത്തി, സൗ​വി​ക്​ മെ​യ്​​തി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ്​ ഫെ​ല്യൂ​ദ വി​ക​സി​പ്പി​ച്ച​ത്. അ​ന്ത​രി​ച്ച ച​ല​ച്ചി​ത്ര​കാ​ര​ൻ സ​ത്യ​ജി​ത്​ റാ​യ്​ സൃ​ഷ്​​ടി​ച്ച ഡി​റ്റ​ക്​​ടീ​വ്​ ക​ഥാ​പാ​ത്ര​ത്തി​െൻറ പേ​രാ​ണ്​ ഫെ​ല്യൂ​ദ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covid testICMRFeluda
News Summary - Feluda for covid test; Permitted by ICMR
Next Story