Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഫാ. സ്​റ്റാൻ സ്വാമി...

ഫാ. സ്​റ്റാൻ സ്വാമി ഇനി ഒാർമ

text_fields
bookmark_border
ഫാ. സ്​റ്റാൻ സ്വാമി ഇനി ഒാർമ
cancel

മും​ബൈ: ഭീ​മ കൊ​റേ​ഗാ​വ്​ കേ​സി​ൽ രാ​ജ്യ​ദ്രോ​ഹ​ക്കു​റ്റം ചു​മ​ത്ത​പ്പെ​ട്ട്​ ജ​യി​ലി​ൽ ക​ഴി​യ​വെ രോ​ഗ​ബാ​ധി​ത​നാ​യി ആശുപ​ത്രിയിൽ ​മരി​ച്ച ഫാ.​സ്​​റ്റാ​ൻ സ്വാ​മി ഇ​നി ഒാ​ർ​മ. ബാ​ന്ദ്ര​യി​ലെ സെൻറ്​ പീ​റ്റ​ർ പ​ള്ളി​യി​ൽ ന​ട​ന്ന ച​ട​ങ്ങു​ക​ൾ​ക്ക്​ ശേ​ഷം ദാ​ദ​ർ ചൈ​ത്യ​ഭൂ​മി​യി​ലെ വൈ​ദ്യു​തി ശ്​​മ​ശാ​ന​ത്തി​ൽ സം​സ്​​ക​രി​ച്ചു.

ഭൗതികാവ​ശി​ഷ്​​ട​ങ്ങ​ൾ അ​ദ്ദേ​ഹ​ത്തി‍െൻറ പ്ര​വ​ർ​ത്ത​ന കേ​ന്ദ്ര​മാ​യ റാ​ഞ്ചി​യി​ലെ​ത്തി​ച്ച്​ അ​ട​ക്കം ചെ​യ്യും. കോ​വി​ഡ്​ ച​ട്ട പ്ര​കാ​ര​മാ​യി​രു​ന്നു അ​ന്തി​മ ച​ട​ങ്ങു​ക​ൾ.

സെൻറ്​ പീ​റ്റ​ർ പ​ള്ളി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ അ​ദ്ദേ​ഹ​ത്തി‍ൻെറ സു​ഹൃ​ത്തു​ക്ക​ളാ​യ ഫാ. ​ഫ്രേ​സ​ർ മ​സ്​​ക​രി​ന​സ്, ഫാ. ​ജോ സേ​വി​യ​ർ, അ​വ​സാ​ന​മാ​യി സ്​​റ്റാ​ൻ സ്വാ​മി​യെ ചി​കി​ത്സി​ച്ച ഹോ​ളി ഫാ​മി​ലി ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ നേ​രി​ട്ടും അ​ഭി​ഭാ​ഷ​ക​ർ, ആ​ക്​​ടി​വി​സ്​​റ്റു​ക​ൾ, ബ​ന്ധു​ക്ക​ൾ തു​ട​ങ്ങി​യ​വ​ർ ഒാ​ൺ​ലൈ​ൻ വ​ഴി​യും പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Stan Swamy
Next Story