Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവിജയ്​യുടെ സൈക്കിൾ...

വിജയ്​യുടെ സൈക്കിൾ യാത്ര രാഷ്​ട്രീയ സന്ദേശ​െമന്ന്​ പിതാവ്​

text_fields
bookmark_border
വിജയ്​യുടെ സൈക്കിൾ യാത്ര രാഷ്​ട്രീയ സന്ദേശ​െമന്ന്​ പിതാവ്​
cancel

ചെന്നൈ: തമിഴ്​നടൻ വിജയ്​യുടെ ​തെരഞ്ഞെടുപ്പ്​ ദിനത്തിലെ സൈക്കിൾ യാത്രയിൽ പ്രതികരണവുമായി പിതാവ്​ എസ്​.എ.ചന്ദ്രശേഖർ. രാഷ്​ട്രീയ സന്ദേശം നൽകാനാണ്​ വിജയ്​ സൈക്കിൾ യാത്ര നടത്തിയതെന്ന്​ പിതാവ് മാധ്യമങ്ങളോട്​​ പ്രതികരിച്ചു.

സാധാരണക്കാരിൽ ഒരാളായി​ വോട്ട്​ ചെയ്യാനാണ്​ സൈക്കിളിൽ പോളിങ്​ ബൂത്തിലെത്തിയത്​. വോട്ട്​ ചെയ്യു​േമ്പാൾ തമിഴരിൽ ഒരാളായി എത്താനാണ്​ വിജയ്​ ആഗ്രഹിക്കുന്നതെന്നും അതിനാലാണ്​ സൈക്കിളിൽ വന്നതെന്നും എസ്​.എ ചന്ദ്രശേഖർ പറഞ്ഞു.

സമത്വം എന്ന ആശയം പ്രചരിപ്പിക്കുകയായിരുന്നു സൈക്കിൾ യാത്രയുടെ ലക്ഷ്യം. വിജയ്​യെ എം.ജി.ആറുമായി താരതമ്യം ചെയ്യു​േമ്പാൾ സ​ന്തോഷമുണ്ടെന്നും പിതാവ്​ പ്രതികരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Actor Vijay
News Summary - Father says Vijay's cycling journey is a political message
Next Story