Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മകന്റെ കാമുകിയുമായി പിതാവ് ഒളിച്ചോടി; ഒരു വർഷത്തിന് ശേഷം കണ്ടെത്തി പൊലീസ്
text_fieldsbookmark_border
കാൺപൂർ: മകന്റെ കാമുകിയുമായി ഒളിച്ചോടിയ പിതാവിനെയും യുവതിയെയും ഒരു വർഷത്തിന് ശേഷം പൊലീസ് കണ്ടെത്തി. നീണ്ട അന്വേഷണത്തിനൊടുവിൽ ഡൽഹിയിൽനിന്നാണ് ഇരുവരെയും കണ്ടെത്തിയത്.
കമലേഷ് എന്നയാളാണ് 20കാരനായ മകൻ അമിതിന്റെ കാമുകിയുമായി നാടുവിട്ടതെന്ന് പൊലീസ് പറഞ്ഞു. ഉത്തർ പ്രദേശിലെ കാൺപൂരിൽനിന്ന് 2022 മാർച്ചിലാണ് 20കാരിയുമായി ഇയാൾ ഒളിച്ചോടിയത്. ഇതോടെ യുവതിയെ തട്ടിക്കൊണ്ടുപോയെന്ന പരാതിയുമായി ബന്ധുക്കൾ പൊലീസിനെ സമീപിച്ചു. ഒരുമിച്ച് താമസിക്കുകയായിരുന്നു ഇരുവരും. കമലേഷ് പൊലീസ് കസ്റ്റഡിയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

