Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഫാറൂഖ്​ അബ്​ദുല്ലയുടെ...

ഫാറൂഖ്​ അബ്​ദുല്ലയുടെ 11.86 കോ​ടി രൂ​പ​യു​ടെ സ്വത്ത്​ ഇ.ഡി കണ്ടുകെട്ടി

text_fields
bookmark_border
ഫാറൂഖ്​ അബ്​ദുല്ലയുടെ 11.86 കോ​ടി രൂ​പ​യു​ടെ സ്വത്ത്​ ഇ.ഡി കണ്ടുകെട്ടി
cancel

ന്യൂ​ഡ​ൽ​ഹി: ജ​മ്മു -ക​ശ്​​മീ​ർ ക്രി​ക്ക​റ്റ്​ അ​സോ​സി​യേ​ഷ​​നി​ലെ സാ​മ്പ​ത്തി​ക തി​രി​മ​റി കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ക​ശ്​​മീ​ർ മു​ൻ മു​ഖ്യ​മ​ന്ത്രി ഫാ​റൂ​ഖ്​ അ​ബ്​​ദു​ല്ല​യു​ടെ സ്വത്ത് കണ്ടുകെട്ടി. ജ​മ്മു​വി​ലും ശ്രീ​ന​ഗ​റി​ലു​മാ​യു​ള്ള 11.86 കോ​ടി രൂ​പ​യു​ടെ സ്വ​ത്താണ് എ​ൻ​ഫോ​ഴ്​​സ്​​മെൻറ്​ ഡ​യ​റ​ക്​​ട​റേ​റ്റ്​ കണ്ടുകെട്ടിയത്​.

ര​ണ്ട്​ വീ​ടു​ക​ൾ, ഒ​രു വാ​ണി​ജ്യ സ്ഥാ​പ​നം, മൂ​ന്ന്​ പ്ലോ​ട്ടു​ക​ൾ എ​ന്നി​വ​യു​ടെ രേ​ഖ​യി​ലെ വി​ല 11.86 കോ​ടി​യാ​ണെ​ങ്കി​ലും 70 കോ​ടി രൂ​പ​വ​രെ വി​പ​ണി വി​ല​യു​ണ്ടെ​ന്ന്​ അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ഫാ​റൂ​ഖ്​ അ​ബ്​​ദു​ല്ല​യെ ക​ഴി​ഞ്ഞ ഒ​ക്​​ടോ​ബ​റി​ൽ നി​ര​വ​ധി ത​വ​ണ ചോ​ദ്യം​ചെ​യ്​​തി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Farooq Abdullah
News Summary - Farooq Abdullah Assets Worth ₹ 12 Crore Seized In Money Laundering Probe
Next Story