Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനാടൻ പശുവിനെ...

നാടൻ പശുവിനെ വളർത്തൂ...മാസം 900 രൂപ നേടാം

text_fields
bookmark_border
cow 29122
cancel
Listen to this Article

ഭോ​പാ​ൽ: നാ​ട​ൻ പ​ശു​ക്ക​ളെ വ​ള​ർ​ത്തു​ന്ന ക​ർ​ഷ​ക​ർ​ക്ക് പ്ര​തി​മാ​സം 900 രൂ​പ ന​ൽ​കു​മെ​ന്ന് മ​ധ്യ​പ്ര​ദേ​ശ് സ​ർ​ക്കാ​ർ. കൃ​ഷി​യെ​ക്കു​റി​ച്ചു​ള്ള നി​തി ആ​യോ​ഗ് ശി​ൽ​പ​ശാ​ല​യെ അ​ഭി​സം​ബോ​ധ​ന ചെ​യ്യ​വെ മു​ഖ്യ​മ​ന്ത്രി ശി​വ​രാ​ജ് സി​ങ് ചൗ​ഹാ​നാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. പ്ര​കൃ​തി കൃ​ഷി പ്രോ​ത്സാ​ഹി​പ്പി​ക്കാ​ൻ മ​ധ്യ​പ്ര​ദേ​ശ് നാ​ചു​റ​ൽ അ​ഗ്രി​ക​ൾ​ച്ച​ർ ഡെ​വ​ല​പ്‌​മെ​ന്റ് ബോ​ർ​ഡ് രൂ​പ​വ​ത്ക​രി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ്ര​ഖ്യാ​പി​ച്ചു.

സ്വാ​ഭാ​വി​ക കൃ​ഷി​ക്ക് നാ​ട​ൻ പ​ശു​ക്ക​ൾ അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​ണ്. ക​ർ​ഷ​ക​ർ കു​റ​ഞ്ഞ​ത് ഒ​രു നാ​ട​ൻ പ​ശു​വി​നെ​യെ​ങ്കി​ലും വ​ള​ർ​ത്ത​ണം. അ​ത്ത​രം ക​ർ​ഷ​ക​ർ​ക്ക് പ്ര​തി​മാ​സം 900 രൂ​പ ന​ൽ​കാ​നാ​ണ് തീ​രു​മാ​നം.

നി​ല​വി​ലെ ഖാ​രി​ഫ് വി​ള സീ​സ​ണോ​ടെ സം​സ്ഥാ​ന​ത്തെ 5200 ഗ്രാ​മ​ങ്ങ​ളി​ൽ പ്ര​കൃ​തി​കൃ​ഷി ആ​രം​ഭി​ക്കും. ഇ​തു​വ​രെ 1.65 ല​ക്ഷം ക​ർ​ഷ​ക​ർ പ്ര​കൃ​തി കൃ​ഷി​യി​ൽ താ​ൽ​പ​ര്യം പ്ര​ക​ടി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്നും ചൗ​ഹാ​ൻ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cowMadhya PradeshFarmers
News Summary - Farmers To Get Rs 900 Per Month In Madhya Pradesh
Next Story