Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപിൻമാറില്ല; കത്തിച്ച്​...

പിൻമാറില്ല; കത്തിച്ച്​ കർഷകർ

text_fields
bookmark_border
farmers protest
cancel
camera_alt

ഡ​ൽ​ഹി-​യു.​പി അ​തി​ർ​ത്തി​യാ​യ ഗാ​സി​പ്പുരി​ൽ സ​മ​രം ചെ​യ്യു​ന്ന ക​ർ​ഷ​ക​ർ, കാ​ർ​ഷി​ക നി​യ​മ​ങ്ങ​ളു​ടെ പ​ക​ർ​പ്പ്​ ക​ത്തി​ച്ച്​ പ്ര​തി​ഷേ​ധി​ക്കു​ന്നു

ന്യൂ​ഡ​ൽ​ഹി: അ​തി​ർ​ത്തി​യി​ലെ ക​ർ​ഷ​ക​ർ സ​മ​ര​ത്തി​െൻറ 49ാം നാ​ളി​ൽ വി​വാ​ദ കാ​ർ​ഷി​ക നി​യ​മ​ങ്ങ​ൾ ക​ത്തി​ച്ച്​ ൈശ​ത്യ​ത്തി​ന്​ അ​ന്ത്യം കു​റി​ക്കു​ന്ന ഉ​ത്സ​വ​മാ​യ '​േലാ​ഡി' ആ​ഘോ​ഷി​ച്ചു. റി​പ്പ​ബ്ലി​ക്​ ദി​ന​ത്തി​ലെ കി​സാ​ൻ പ​രേ​ഡു​മാ​യി മു​ന്നോ​ട്ടു​പോ​കു​മെ​ന്ന്​ പ്ര​ഖ്യാ​പി​ച്ച ക​ർ​ഷ​ക​ർ, പ​രേ​ഡ്​​ ത​ട​യാ​നു​ള്ള​ കേ​ന്ദ്ര സ​ർ​ക്കാ​ർ-​ഡ​ൽ​ഹി പൊ​ലീ​സ്​ മു​ന്നൊ​രു​ക്കം ക​ണ്ട്​ ബു​ധ​നാ​ഴ്​​ച ത​ന്നെ ട്രാ​ക്​​ട​റു​ക​ളു​മാ​യി അ​തി​ർ​ത്തി​യി​ലേ​ക്ക്​ പു​റ​പ്പെ​ട്ടു. മൂ​ന്ന്​ വി​വാ​ദ നി​യ​മ​ങ്ങ​ളും പി​ൻ​വ​ലി​ക്കാ​തെ പി​ന്മാ​റി​ല്ലെ​ന്ന്​ വ്യ​ക്ത​മാ​ക്കി ഡ​ൽ​ഹി അ​തി​ർ​ത്തി​യി​ൽ ക​ർ​ഷ​ക​ർ ന​ട​ത്തു​ന്ന സ​മ​രം വ്യാ​ഴാ​ഴ്​​ച​ 50ാം ദി​വ​സ​ത്തി​ലേ​ക്ക്​ ക​ട​ന്ന്​ ച​രി​ത്രം കു​റി​ച്ചു.

ശൈ​ത്യം ക​ഴി​ഞ്ഞ്​ വ​സ​ന്ത​ത്തി​െൻറ വ​ര​വ​റി​യി​ച്ചു​ള്ള​ പ​ഞ്ചാ​ബി ആ​ഘോ​ഷ​മാ​യ 'ലോ​ഡി' തീ ​ക​ത്തി​ച്ച്​ നൃ​ത്തം ചെ​യ്​​താ​ണ്​ ആ​ഘോ​ഷി​ക്കു​ക. കേ​ന്ദ്ര​ത്തി​നു​മേ​ൽ സ​മ്മ​ർ​ദം ചെ​ലു​ത്തു​ന്ന​തി​‍െൻറ ഭാ​ഗ​മാ​യി​ ജ​നു​വ​രി 13ന്​ ​കാ​ർ​ഷി​ക നി​യ​മ​ങ്ങ​ൾ ക​ത്തി​ച്ച്​ 'ലോ​ഡി' ആ​ഘോ​ഷി​ക്കു​മെ​ന്ന്​ ക​ർ​ഷ​ക​ർ നേ​ര​ത്തേ അ​റി​യി​ച്ചി​രു​ന്നു. ജ​നു​വ​രി 24ന്​ ​പ​ഞ്ചാ​ബ്, ഉ​ത്ത​ർ​പ്ര​ദേ​ശ്, ഹ​രി​യാ​ന, രാ​ജ​സ്​​ഥാ​ൻ, മ​ധ്യ​പ്ര​ദേ​ശ്​ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്ന്​ പു​റ​പ്പെ​ട്ട്​ റി​പ്പ​ബ്ലി​ക്​ ദി​ന പ​രേ​ഡി​ന്​ ശേ​ഷം ജ​നു​വ​രി 26ന്​ ​ഡ​ൽ​ഹി​യി​ൽ പ്ര​വേ​ശി​ച്ച്​ കി​സാ​ൻ പ​രേ​ഡ്​ ന​ട​ത്താ​നാ​ണ്​ ക​ർ​ഷ​ക യൂ​നി​യ​നു​ക​ൾ നി​ശ്ച​യി​ച്ചി​രു​ന്ന​ത്.

എ​ന്നാ​ൽ,​ ​േലാ​ക​രാ​ജ്യ​ങ്ങ​ൾ​ക്കു​ മു​ന്നി​ൽ ഇ​ന്ത്യ​യെ നാ​ണം കെ​ടു​ത്തു​മെ​ന്നും ഡ​ൽ​ഹി​യി​ലെ റി​പ്പ​ബ്ലി​ക്​ ദി​ന സു​ര​ക്ഷ അ​ട്ടി​മ​റി​ക്കു​മെ​ന്നും പ​റ​ഞ്ഞ്​ കേ​ന്ദ്ര സ​ർ​ക്കാ​റും ഡ​ൽ​ഹി പൊ​ലീ​സും സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ബ​ു​ധ​നാ​ഴ്​​ച​ത​ന്നെ പ​ഞ്ചാ​ബി​ൽ​നി​ന്ന്​ ട്രാ​ക്​​ട​റു​ക​ൾ പു​റ​പ്പെ​ട്ടു​ തു​ട​ങ്ങി. കി​സാ​ൻ പ​േ​ര​ഡി​ന്​ ഒ​രു​ക്കം തു​ട​ങ്ങി​യ പ​ഞ്ചാ​ബി​ൽ ഗു​രു​ദ്വാ​ര​ക​ൾ ത​ന്നെ ഇ​തി​നാ​യി രം​ഗ​ത്തി​റ​ങ്ങി​യി​രി​ക്കു​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:farmers law
News Summary - farmers protest; farmers burn the controversial farmers law
Next Story