Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Ghazipur police fire tear gas
cancel
Homechevron_rightNewschevron_rightIndiachevron_rightബാരി​േക്കഡ്​...

ബാരി​േക്കഡ്​ മറികടന്ന്​ കർഷകർ; ഗാസിപൂർ അതിർത്തിയിൽ പൊലീസ്​ കർഷകർക്ക്​ നേരെ കണ്ണീർ വാതകം പ്രയോഗിച്ചു

text_fields
bookmark_border

ന്യൂഡൽഹി: റിപബ്ലിക്​ ദിനത്തിലെ ട്രാക്​ടർ റാലിക്ക്​ രാജ്യതലസ്​ഥാനത്തേക്ക്​ പ്രവേശിച്ച്​ കർഷകർ. സിംഘു, ടിക്​രി, ഗാസിപൂർ അതിർത്തിയിൽ പൊലീസിന്‍റെ ട്രക്കുകളും ബാരിക്കേഡുകളും നീക്കിയാണ്​ ഡൽഹിയിലേക്ക്​ പ്രവേശിച്ചത്​. ഗാസിപൂർ അതിർത്തിയിൽ ബാരിക്കേഡുകൾ തകർത്ത കർഷകർക്ക്​ നേരെ കണ്ണീർ വാതകം പ്രയോഗിച്ചു.

ഒരുലക്ഷത്തോളം ട്രാക്​ടറുകളാണ്​ ഡൽഹി നഗരത്തിൽ റിപബ്ലിക്​ ദിനത്തിൽ റാലി നടത്തുക. നാല്​ ലക്ഷത്തോളം കർഷകർ പ്രക്ഷോഭത്തിൽ അണിനിരക്കും. സിംഘു, ടിക്​രി, ഗാസിപൂർ അതിർത്തികളിൽനിന്ന്​ തുടങ്ങുന്ന പരേഡ്​​ 100 കിലോമീറ്ററായിരിക്കും.

ഔദ്യോഗിക റിപബ്ലിക്​ പരേഡ് അവസാനിച്ചതിന്​ ശേഷമാകും ട്രാക്​ടർ റാലി ആരംഭിക്കുകയെന്ന്​ കർഷക സംഘടനകൾ വ്യക്തമാക്കിയിരുന്നു. എന്നാൽ 10 മണിയോടെ കർഷകർ പൊലീസ്​ ബാരിക്കേഡുകൾ മറികടന്ന്​ ഡൽഹിയിലേക്ക്​ പ്രവേശിച്ചു. ​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Farm LawsFarmers Tractor Rally
News Summary - Farmers break barricades at Ghazipur police fire tear gas
Next Story