Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range യു.പിയിൽ കർഷകനെ മരത്തിൽ കെട്ടിയിട്ട് വെടിവെച്ചുകൊന്നു
text_fieldsbookmark_border
മുസഫർനഗർ (യു.പി): ഉത്തർപ്രദേശിെല ശംലി ജില്ലയിൽ കർഷകനെ മരത്തിൽ കെട്ടിയിട്ട് വെടിവെച്ച് കൊന്നു. കുത്തുബ്ഗഢ് ഗ്രാമത്തിലെ ലോകേഷ് കുമാറിനെയാണ് (45) ദാരുണമായി കൊലപ്പെടുത്തിയത്.
വെടിയേറ്റ ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. പണവുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിന് കാരണമെന്ന് പറയപ്പെടുന്നു.
സംഭവത്തിൽ നാലു പേർക്കെതിരെ കേസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
