Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപഞ്ചാബിൽ കർഷക...

പഞ്ചാബിൽ കർഷക നേതാവി​‍െൻറ നേതൃത്വത്തിൽ പുതിയ പാർട്ടി

text_fields
bookmark_border
പഞ്ചാബിൽ കർഷക നേതാവി​‍െൻറ നേതൃത്വത്തിൽ പുതിയ പാർട്ടി
cancel

ചണ്ഡിഗഢ്​​: പഞ്ചാബ്​ നിയമസഭ തെരഞ്ഞെടുപ്പിന്​ മുന്നോടിയായി കർഷക നേതാവ്​ ഗുർനാം സിങ്​ ചഡൂനിയുടെ നേതൃത്വത്തിൽ പുതിയ പാർട്ടി രൂപവത്​കരിച്ചു. സംയുക്​ത​ സംഘർഷ്​ പാർട്ടി എന്ന​ സംഘടന നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന്​ ഗുർനാം സിങ്​ വ്യക്​തമാക്കി.

പഞ്ചാബിൽ കർഷക നേതാവി​‍െൻറ നേതൃത്വത്തിൽ പുതിയ പാർട്ടിരാഷ്​ട്രീയത്തെ ശുദ്ധീകരിക്കുകയും മികച്ച വ്യക്​തികളെ മുന്നിൽ കൊണ്ടുവരുകയുമാണ്​ ലക്ഷ്യം. രാഷ്​ട്രീയ നേതാക്കൾ മുതലാളികൾക്ക്​ അനുകൂലമായി നയങ്ങൾ രൂപവത്​കരിക്കുകയും ദരിദ്രരുടെ താൽപര്യങ്ങളെ അവഗണിക്കുകയു​ം ചെയ്യുന്നു. സംസ്​ഥാനത്തെ 117 നിയമസഭ സീറ്റുകളിലും പാർട്ടി മത്സരിക്കുമെന്നു പറഞ്ഞ ഗുർനാം സിങ്​ പക്ഷേ, താൻ മത്സരരംഗത്തുണ്ടാവില്ലെന്നും കൂട്ടിച്ചേർത്തു. കർഷക നിയമത്തിനെതിരെ വർഷം നീണ്ട പ്രക്ഷോഭം നടത്തിയ സംയുക്​ത കിസാൻ​ മോർച്ചയിലെ അംഗമായിരുന്നു ഗുർനാം സിങ്​ ചഡൂനി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gurnam Chadhuni
News Summary - Farmer leader Gurnam Chadhuni announce party
Next Story