Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരണ്ട്​ മാസത്തെ...

രണ്ട്​ മാസത്തെ വൈദ്യുതി ബിൽ മൂന്ന്​ കോടി; ഷോക്കടിച്ച്​ കർഷകൻ

text_fields
bookmark_border
രണ്ട്​ മാസത്തെ വൈദ്യുതി ബിൽ മൂന്ന്​ കോടി; ഷോക്കടിച്ച്​ കർഷകൻ
cancel

ജയ്​പൂർ: രാജസ്ഥാനിലെ കർഷക​ന്​ രണ്ട്​ മാസ​ത്തേക്ക്​ വൈദ്യുതി ബില്ലായി ലഭിച്ചത്​​ 3.71 കോടി രൂപ. ഉദയ്​പൂരിലെ ജിങ്കലാ ഗ്രാമത്തിലെ കർഷകനായി പേമാരാം ​പ​േട്ടലിനാണ്​ വൻ തുക ബില്ലായി വന്നത്​.

പേമാരാം സ്വന്തം കെട്ടിടം ഒാ​േട്ടാഗാരേജ്​ നടത്തുന്നതിനായി വാടകക്കും നൽകിയിട്ടുണ്ട്​. രണ്ടിനും കൂടിയാണ്​ വൻ തുക ബില്ല്​ വന്നത്​. അജ്​മീർ വിദ്യുത്​ വിത്രൻ നിഗം ലിമിറ്റഡാണ്​ ബിൽ നൽകിയത്​.

രണ്ട്​ മാസത്തെ വൈദ്യുതി ബിൽ മൂന്ന്​ കോടി; ഷോക്കടിച്ച്​ കർഷകൻബിൽവന്നതോടെ രാജസ്ഥാൻ സർക്കാറി​െൻറ ഇ-ഗവേൺസ്​ സെൻററായ ഇ-മിത്രയിലെത്തി പരിശോധിച്ചു. തുടർന്ന്​ പ്രിൻറിങ്ങിൽ വന്ന തെറ്റാണെന്ന്​ പറഞ്ഞ്​ ഇ-മിത്രയിൽവെച്ച്​ ബിൽ 6,414 രൂപയാക്കി കുറച്ച്​ കൊടുക്കുകയായിരുന്നു. ഉടൻ തന്നെ ആ തുക അടച്ചുവെന്നും പേമാരാം പറഞ്ഞു. ബില്ല്​ വ്യാപകമായി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FarmerRajasthanElectricity bill
News Summary - Farmer gets electricity bill of over Rs 3 crore for 2 months. This followed
Next Story