Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമന്ത്​സൗറിൽ കർഷക​​െൻറ...

മന്ത്​സൗറിൽ കർഷക​​െൻറ ആത്​മഹത്യാ ശ്രമം; വിഷം കഴിച്ച പദം സിങ്​ ആശുപത്രിയിൽ

text_fields
bookmark_border
മന്ത്​സൗറിൽ കർഷക​​െൻറ ആത്​മഹത്യാ ശ്രമം; വിഷം കഴിച്ച പദം സിങ്​ ആശുപത്രിയിൽ
cancel

ഭോപാൽ: മധ്യപ്രദേശിൽ കർഷക പ്രക്ഷോഭം തുടരുന്ന മന്ത്​സൗറിൽ മുഖ്യമന്ത്രി ശിവ്​രാജ്​ സിങ്​ ചൗഹാൻ സന്ദർശിക്കാനിരിക്കെ ഒരു കർഷകൻ കൂടി ആത്​മഹത്യക്ക്​ ശ്രമിച്ചു. പദം സിങ്​ എന്ന കർഷകനാണ്​ ദേവാസ്​ കലക്​ടറേറ്റിനുള്ളിൽ വിഷം കഴിച്ച്​ ആത്​മഹത്യക്ക്​ ശ്രമിച്ചത്​. അദ്ദേഹത്തെ ഉടൻ ജില്ലാ ആശുപത്രിയിലേക്ക്​ മാറ്റി. 

അതേസമയം വായ്​പ കൃത്യമായി തിരിച്ചടക്കുന്ന കർഷകർക്ക്​ നാലു ശതമാനം പലിശ നിരക്കിൽ മൂന്നു ലക്ഷം വ​െര കാർഷിക വായ്​പ അനുവദിക്കാമെന്ന്​ മന്ത്രിസഭ തീരുമാനിച്ചു. ഹ്രസ്വകാല കാർഷിക വായ്​പക്ക്​ സബ്​സിഡി അനുവദിക്കാൻ ഇൗ സാമ്പത്തിക വർഷം 20,339 കോടി നീക്കി​െവക്കാനും തീരുമാനമായി. 

നേരത്തെ, മുഖ്യമന്ത്രി ശിവ്​ രാജ്​ സിങ്​ ചൗഹാൻ പ്രക്ഷോഭത്തിൽ മരിച്ച കർഷകരു​െട കുടുംബങ്ങളെ സന്ദർശിച്ചു. ഞങ്ങൾക്ക്​ ജോലിയല്ല ആവശ്യം, കുറ്റവാളികളെ ശിക്ഷിക്കുകയാണ്​ വേണ്ടതെന്നും കുടുംബാംഗങ്ങൾ ആവശ്യ​െപ്പട്ടു. എന്നാൽ മോദി^ചൗഹാൻ സർക്കാറുകൾക്ക്​ കർഷകരില്ലാത്ത ഇന്ത്യയാണ്​ ആവശ്യ​െമന്ന്​ സത്യാഗ്രഹം നടത്തുന്ന കോൺഗ്രസ്​ എം.പി ജ്യോതിരാദിത്യ സിന്ധ്യ ആരോപിച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:farmer protestMandsaursivraj singh chouhan
News Summary - Farmer consumes poison in Mandsaur
Next Story