Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range തമിഴ്നാട്ടിൽ 75,000 രൂപ വരെയുള്ള കാർഷിക വായ്പ എഴുതിത്തള്ളും
text_fieldsbookmark_border
ഗൂഡല്ലൂർ: നിലവിലെ വായ്പ എഴുതിത്തള്ളലിൽ കർഷകരുടെ ശക്തമായ എതിർപ്പിനെ തുടർന്ന് തമിഴ്നാട് സർക്കാർ സഹകരണ ബാങ്കുകൾ വഴി 75,000 രൂപ വരെയെടുത്ത കൃഷി വായ്പ എഴുതിത്തള്ളാൻ തീരുമാനിച്ചു. എല്ലാ കർഷകരുടെയും വായ്പ പൂർണമായി എഴുതിത്തള്ളണമെന്നാണ് കർഷകരുടെ ആവശ്യം.
ആവശ്യം പൂർണമായി പരിഗണിക്കാത്തതിനാൽ ഈ പ്രഖ്യാപനത്തിനെതിരെയും പ്രതിഷേധം ശക്തമാണ്. കർഷകരുടെ മുഴുവൻ കാർഷിക വയ്പകളും എഴുതിത്തള്ളണമെന്ന് മുൻ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി ആവശ്യപ്പെട്ടു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

