Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമൃതദേഹത്തെ അനുഗമിച്ച...

മൃതദേഹത്തെ അനുഗമിച്ച മൂന്നുപേർക്ക്​ കോവിഡ്​

text_fields
bookmark_border
മൃതദേഹത്തെ അനുഗമിച്ച മൂന്നുപേർക്ക്​ കോവിഡ്​
cancel

ബെംഗളൂരു: 56കാര​​െൻറ മൃതദേഹവുമായി മുംബൈയിൽനിന്ന്​ കർണാടകയിലേക്ക്​ പുറപ്പെട്ട ആറംഗസംഘത്തിലെ മൂന്നുപേർക്ക്​ രോഗം സ്​ഥിരീകരിച്ചു. മുംബൈയിൽ ഓ​ട്ടോറിക്ഷ ഡ്രൈവറായിരുന്ന യുവാവ്​ ഹൃദയാഘാതം മൂലം മരണപ്പെടുകയായിരുന്നു​​.  തുടർന്ന്​ അധികൃതരുടെ അനുമതിയോടെ​ ബന്ധുക്കൾ മൃതദേഹം ആംബുലൻസിൽ ജൻമനാടായ കർണാടകയിലെ മാണ്ഡ്യയിലേക്ക്​ കൊണ്ടുവന്നു​. 

മൃതദേഹം സംസ്​കരിച്ചതിനു ശേഷം കൂടെയുണ്ടായിരുന്ന ആറുപേരെയും കോവിഡ്​ പരിശോധനക്ക്​ വിധേയരാക്കിയപ്പോഴാണ്​ മൂന്നുപേർക്ക്​ രോഗബാധ കണ്ടെത്തിയത്​. മരണപ്പെട്ട യുവാവി​​െൻറ ഭാര്യ കോവിഡ്​ നെഗറ്റീവാണ്​. പരിശോധന നടത്താതെ ഇവർക്ക്​ മൃതദേഹത്തെ അനുഗമിക്കാൻ അനുമതി നൽകിയ മുംബൈ അധികൃതരെ പഴിക്കുകയാണ്​ കർണാടക. കോവിഡി​​െൻറ വ്യാപന കേന്ദ്രമാണ്​ മും​ബൈ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:karnatakaMumbai NewsBangalore Newsindia newsMandyacovid 19
News Summary - Family Travels With Body From Mumbai, 3 Test Coronavirus +ve In Karnataka
Next Story