Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഹോട്ട്​ സ്​പോട്ടുകൾ...

ഹോട്ട്​ സ്​പോട്ടുകൾ പിന്നിട്ട്​ 3213 കിലോമീറ്റർ കുടുംബത്തി​െൻറ ‘സാഹസിക’ യാത്ര

text_fields
bookmark_border
ഹോട്ട്​ സ്​പോട്ടുകൾ പിന്നിട്ട്​ 3213 കിലോമീറ്റർ കുടുംബത്തി​െൻറ ‘സാഹസിക’ യാത്ര
cancel

അ​ഗ​ർ​ത​ല(​ത്രി​പു​ര): ലോ​ക്​​ഡൗ​ൺ നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്കി​ട​യി​ലും സ്വ​ന്തം വീ​ട്ടി​ലെ​ത്താ​ൻ എ​ത്ര​ദൂ ​രം വേ​ണ​മെ​ങ്കി​ലും സ​ഞ്ച​രി​ക്കാ​ൻ ത​യാ​റാ​യി​രു​ന്നു ആ ​കു​ടും​ബം. ത്രി​പു​ര​യി​ലെ ഗോ​മ​തി ജി​ല്ല​ക്കാ ​രാ​യ ച​ഞ്ച​ൽ മ​ജൂം​ദാ​റും ഭാ​ര്യ ആ​ഷി​മ​യും ചെ​ന്നൈ​യി​ൽ പെ​ട്ടു​കി​ട​ക്കു​ക​യാ​യി​രു​ന്നു. നാ​ട്ടി​ലെ​ത ്താ​ൻ ആം​ബു​ല​ൻ​സി​ൽ യാ​ത്ര ചെ​യ്​​ത​ത്​ 3213 ക​ി​ലോ​മീ​റ്റ​ർ.

ആ​ഷി​മ​യു​ടെ ശ​സ്ത്ര​ക്രി​യ​ക്കാ​ണ്​ ഇ​രു​വ​രും ചെ​ന്നൈ അ​പ്പോ​ളോ ആ​ശു​പ​ത്രി​യി​ലെ​ത്തി​യ​ത്​​​. ഡി​സ്​​ചാ​ർ​ജ്​ ചെ​യ്യാ​നി​രി​ക്കേ​യാ​യി​രു​ന്നു​ ലോ​ക്​​ഡൗ​ൺ പ്ര​ഖ്യാ​പ​നം. മ​ക​ളു​ടെ വി​വാ​ഹം മേ​യ്​ എ​ട്ടി​നാ​ണ്. അ​തു​കൊ​ണ്ട്, ലോ​ക്​ ഡൗ​ൺ പി​ൻ​വ​ലി​ക്കു​ന്ന​തു​വ​രെ ഇ​വ​ർ​ക്ക്​​ ചെ​ന്നൈ​യി​ൽ ത​ങ്ങാ​ൻ ക​ഴി​യു​മാ​യി​രു​ന്നി​ല്ല.

തു​ട​ർ​ന്നാ​ണ്​ ആ​ശു​പ​ത്രി​യി​ൽ​നി​ന്ന്​ ആം​ബു​ല​ൻ​സ്​ വാ​ട​ക​ക്കെ​ടു​ത്ത്​ ത്രി​പു​ര​ക്ക്​ മ​ട​ങ്ങാ​ൻ തീ​രു​മാ​നി​ച്ച​ത്. ഞാ​യ​റാ​ഴ്​​ച വൈ​കീ​ട്ട്​ തി​രി​ച്ചെ​ത്തി​യ ഉ​ട​ൻ ഇ​രു​വ​രെ​യും സ​മ്പ​ർ​ക്ക​വി​ല​ക്കി​ന്​ പ്ര​ത്യേ​ക കേ​ന്ദ്ര​ത്തി​ലാ​ക്കു​ക​യും ചെ​യ്​​തു. ത​മി​​ഴ്​​നാ​ട്, ഒ​ഡി​ഷ, പ​ശ്ചി​മ​ബം​ഗാ​ൾ, അ​സം, മേ​ഘാ​ല​യ, ത്രി​പു​ര എ​ന്നി​വി​ട​ങ്ങ​ളി​ലെ ഹോ​ട്ട് ​സ്​​പോ​ട്ടു​ക​ൾ പി​ന്നി​ട്ടാ​യി​രു​ന്നു ‘സാ​ഹ​സി​ക’ യാ​ത്ര. നി​രീ​ക്ഷ​ണ​കാ​ലം ക​ഴി​ഞ്ഞേ ഇ​വ​ർ​ക്ക്​ മ​ക​ളെ കാ​ണാ​നാ​കൂ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tripuralock down
News Summary - family traveled 3213 kilometers
Next Story