Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഐ.​എ​സ്.​ആ​ർ.​ഒ...

ഐ.​എ​സ്.​ആ​ർ.​ഒ ചെ​യ​ർ​മാന്‍റെ പേ​രി​ൽ വ്യാ​ജ അ​ക്കൗ​ണ്ടു​ക​ളും

text_fields
bookmark_border
k-sivan
cancel

ബം​​ഗ​​ളൂ​​രു: ​െഎ.​​എ​​സ്.​​ആ​​ർ.​​ഒ ചെ​​യ​​ർ​​മാ​​ൻ കെ. ​​ശി​​വ​​ന്​ സ​​മൂ​​ഹ മാ​​ധ്യ​​മ​​ങ്ങ​​ളി​​ൽ അ​​ക ്കൗ​​ണ്ടി​​ല്ലെ​​ന്ന്​ ​െഎ.​​എ​​സ്.​​ആ​​ർ.​​ഒ അ​​റി​​യി​​ച്ചു. ട്വി​​റ്റ​​റി​​ൽ ക​​ഴി​​ഞ്ഞ ദി​​വ​​സം കെ. ​​ശ ി​​വ​​െൻറ പേ​​രി​​ൽ വ്യാ​​ജ ട്വീ​​റ്റു​​ക​​ൾ പ്ര​​ത്യ​​ക്ഷ​​പ്പെ​​ട്ട​​തി​​നെ തു​​ട​​ർ​​ന്നാ​​ണ്​ ​െഎ.​​എ​​സ്.​​ആ​​ർ.​​ഒ വി​​ശ​​ദീ​​ക​​ര​​ണ​​വു​​മാ​​യി രം​​ഗ​​ത്തു​​വ​​ന്ന​​ത്.

സ​​മൂ​​ഹ മാ​​ധ്യ​​മ​​ങ്ങ​​ളി​​ൽ ചെ​​യ​​ർ​​മാ​​െൻറ പേ​​രി​​ൽ നി​​ര​​വ​​ധി അ​​ക്കൗ​​ണ്ടു​​ക​​ൾ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന​​താ​​യി ശ്ര​​ദ്ധ​​യി​​ൽ​​പ്പെ​​ട്ടി​​ട്ടു​​ണ്ടെ​​ന്നും എ​​ന്നാ​​ൽ, അ​​ദ്ദേ​​ഹ​​ത്തി​​​ന്​ സ്വ​​കാ​​ര്യ അ​​ക്കൗ​​ണ്ടു​​ക​​ളി​​ല്ലെ​​ന്നും ​െഎ.​​എ​​സ്.​​ആ​​ർ.​​ഒ ട്വീ​​റ്റി​​ൽ ചൂ​​ണ്ടി​​ക്കാ​​ട്ടി. ചെ​​യ​​ർ​​മാ​​െൻറ പേ​​രി​​ൽ വ്യാ​​ജ അ​​ക്കൗ​​ണ്ട്​ നി​​ർ​​മി​​ച്ച​​വ​​ർ​​ക്കെ​​തി​​രെ ന​​ട​​പ​​ടി വ​​ന്നേ​​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:isromalayalam newsindia newsK SivanFake Social Account
News Summary - Fake Social Account for ISRO Chairman K Sivan -India News
Next Story