Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അധ്യാപകർക്ക് തെരുവുനായ്ക്കളെ എണ്ണാൻ നിർദേശം നൽകിയെന്ന്; പൊലീസിൽ പരാതി നൽകി വിദ്യാഭ്യാസ വകുപ്പ്
text_fieldsbookmark_border
Listen to this Article
ന്യൂഡൽഹി: ഡൽഹിയിലെ സർക്കാർ സ്‌കൂളുകളിലെ അധ്യാപകർക്ക് തെരുവുനായ്ക്കളെ എണ്ണാൻ നിർദേശം നൽകിയെന്ന് സമൂഹമാധ്യമങ്ങളിൽ തെറ്റിദ്ധരിപ്പിക്കുന്നതും ദുരുദ്ദേശ്യപരവുമായ വിവരം പ്രചരിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി വിദ്യാഭ്യാസ ഡയറക്ടറേറ്റ് ഡൽഹി പൊലീസിൽ പരാതി നൽകി.
സുപ്രീംകോടതി നിർദേശം പാലിച്ച്, സ്കൂൾ കോമ്പൗണ്ടിലേക്ക് തെരുവുനായ്ക്കൾ പ്രവേശിക്കുന്നത് സുരക്ഷാ ജീവനക്കാരെ നിയമിച്ചും ഉചിതമായ നടപടികളിലൂടെയും തടയുകയും വിദ്യാർഥികളുടെ സുരക്ഷ ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ടാണ് വിദ്യാഭ്യാസവകുപ്പ് സർക്കുലർ ഇറക്കിയതെന്നും എന്നാൽ, സമൂഹമാധ്യമങ്ങളിൽ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലാണ് പ്രചാരണമെന്നും പരാതിയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

