Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഡൽഹി-ദുബൈ വിമാനത്തിൽ വ്യാജ ബോംബ് ഭീഷണി

text_fields
bookmark_border
flight
cancel

ന്യൂഡൽഹി: ന്യൂഡൽഹിയിൽ നിന്ന് ദുബായിലേക്ക് പോകേണ്ട വിമാനത്തിന് ബോംബ് ഭീഷണി. ന്യൂഡൽഹി ഇന്ദിര ഗാന്ധി വിമാനത്താവളത്തിൽ നിന്ന് ചൊവ്വാഴ്ച രാവിലെ ദുബൈയിലേക്ക് പറക്കേണ്ട വിമാനത്തിൽ ബോംബ് വെച്ചിട്ടുണ്ടെന്നായിരുന്നു സന്ദേശം ലഭിച്ചത്.

ഇ-മെയിൽ വഴിയായിരുന്നു സന്ദേശമെന്ന് അധികൃതർ അറിയിച്ചു. തുടർന്ന് വിമാനം അരിച്ചു പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. വ്യാജ ബോംബ് ഭീഷണിയുടെ ഉറവിടം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചതായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Fake bomb threat on Delhi-Dubai flight
Next Story