Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right...

​തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം: സെലിബ്രിറ്റികൾക്ക്​ മൂന്നു വർഷം വിലക്കും പിഴയും

text_fields
bookmark_border
​തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം: സെലിബ്രിറ്റികൾക്ക്​ മൂന്നു വർഷം വിലക്കും പിഴയും
cancel

ന്യൂഡൽഹി: ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളിൽ പ്രത്യക്ഷപ്പെടുന്ന സെലിബ്രിറ്റികൾക്ക്​ ജയിൽ ശിക്ഷക്ക്​ പകരം മൂന്നുവർഷംവരെ വിലക്കും 50 ലക്ഷം വരെ പിഴയും. പുതിയ ഉപഭോക്​തൃ സംരക്ഷണ ബില്ലിലാണ്​ ഇൗ വ്യവസ്​ഥ​. 31 വർഷം പഴക്കമുള്ള പഴയ നിയമങ്ങൾക്ക്​ പകരമാണ്​ പുതിയത്​ പ്രാബല്യത്തിൽ വരുന്നത്​. 

വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതുമായ പരസ്യങ്ങ​െള നിയന്ത്രിക്കുകയാണ്​ പുതിയ ബില്ലി​​​​െൻറ പ്രധാന ലക്ഷ്യം. ഇത്തരം ഉൽപന്നങ്ങളുടെ നിർമാതാക്കൾക്ക്​ ആദ്യം 10 ലക്ഷവും കുറ്റം ആവർത്തിച്ചാൽ 50 ലക്ഷം വരെയും പിഴ ചുമത്തും. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ പ്രസിദ്ധീകരിച്ചാൽ 10 ലക്ഷമാണ്​ പിഴ. അതേസമയം, തങ്ങളുടെ പതിവ്​ ബിസിനസി​​​​െൻറ ഭാഗമായാണ്​ പരസ്യം നൽകി​യതെന്ന്​ പ്രസാധകർ തെളിയിച്ചാൽ പിഴ ഒഴിവാക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:finemalayalam newsFake AdvertisementsThree Year Ban
News Summary - Fake Advertisements: Three Year Ban and Fine -India News
Next Story