Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഫൈസാബാദ്​ സ്​റ്റേഷ​െൻറ പേര്​ അയോധ്യ കാന്‍റ്​ എന്നാക്കി റെയിൽവേ

text_fields
bookmark_border
ഫൈസാബാദ്​ സ്​റ്റേഷ​െൻറ പേര്​ അയോധ്യ കാന്‍റ്​ എന്നാക്കി റെയിൽവേ
cancel

ലഖ്​​നോ: ലഖ്​​നോവിലെ ​പ്രമുഖ സ്​റ്റേഷനായ ഫൈസാബാദ്​ ജങ്​ഷൻ റെയിൽവേ സ്​റ്റേഷ​െൻറ പേര്​ മാറ്റി. അയോധ്യ കാന്‍റ്​ എന്നാണ് പുതിയ പേര്​.​ എ.വൈ.സി എന്നായിരിക്കും പുതിയ സ്​റ്റേഷൻ കോഡ്​. വടക്കൻ റെയിൽവേ ഡിവിഷൻ പി.ആർ.ഒ ദീപക്​ കുമാറാണ്​ ഇക്കാര്യം അറിയിച്ചത്​.​

കഴിഞ്ഞ മാസം തന്നെ യു.പി സർക്കാർ ഫൈസാബാദ്​ സ്​റ്റേഷ​െൻറ പേര്​ മാറ്റാൻ തീരുമാനിച്ചിരുന്നു. ഇതിന്​ പിന്നാലെയാണ്​ റെയിൽവേയുടെ ഔദ്യോഗിക അറിയിപ്പ്​. ഫൈസാബാദ്​ സ്​റ്റേഷൻ ഇനി മുതൽ അയോധ്യ കാന്‍റ്​ എന്നറിയപ്പെടുമെന്ന്​ മുഖ്യമന്ത്രിയുടെ ഓഫിസും ചൊവ്വാഴ്​ച ട്വീറ്റു ചെയ്​തിട്ടുണ്ട്​.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Faizabad Junction railway station in UP renamed as Ayodhya Cantt on Dhanteras
Next Story