Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമഹാരാഷ്​ട്ര:...

മഹാരാഷ്​ട്ര: മന്ത്രിസ്ഥാനങ്ങൾ തുല്യമായി പങ്കുവെക്കാമെന്ന്​ ബി.ജെ.പി

text_fields
bookmark_border
devendra-fadnavis-UDAV
cancel

മുംബൈ: മഹാരാഷ്​ട്രയിൽ സർക്കാർ രൂപീകരണത്തിനുള്ള പ്രതിസന്ധി തുടരുന്നതിനിടെ മന്ത്രിസ്ഥാനങ്ങൾ തുല്യമായി പങ്കു വെക്കാമെന്ന്​ അറിയിച്ച്​ ബി.ജെ.പി. ശിവസേന പ്രസിഡൻറ്​ ഉദ്ധവ്​ താക്ക​റയെ ഇക്കാര്യം ​മഹാരാഷ്​ട്ര മുഖ്യമന്ത്രി ദ േവേന്ദ്ര ഫഡ്​​നാവിസ്​ അറിയിച്ചുവെന്നാണ്​ വിവരം.

അതേസമയം, ബി.ജെ.പിയുടെ പുതിയ വാഗ്​ദാനത്തോടെ ശിവസേന നിലപാട്​ മയ​പ്പെടുത്തിയതായി റിപ്പോർട്ടുകളുണ്ട്​. മഹാരാഷ്​ട്രയിലെ മന്ത്രിപദത്തിന്​ പുറമേ കേന്ദ്രസർക്കാറിൽ കാബിനറ്റ്​ മന്ത്രിപദവും സഹമന്ത്രി സ്ഥാനവും ശിവസേന ആവശ്യപ്പെടുമെന്നാണ്​ വാർത്തകൾ.

ഇക്കാര്യം അറിയിച്ച്​ ഫഡ്​നാവിസ്​ ഉദ്ധവ്​ താക്കറയെ വസതിയിൽ സന്ദർശിച്ചുവെന്ന റിപ്പോർട്ടുകളും പുറത്ത്​ വരുന്നുണ്ട്​. നിയമസഭ തെരഞ്ഞെടുപ്പ്​ ഫലം പുറത്ത്​ വന്നിട്ട്​ ഒമ്പത്​ ദിവസം കഴിഞ്ഞിട്ടും മഹാരാഷ്​ട്രയിൽ സർക്കാർ രൂപീകരിക്കാൻ സാധിച്ചിരുന്നില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sivasenamalayalam newsindia newsBJPBJPUdav thakare
News Summary - Fadnavis offers Uddhav Thackeray-india news
Next Story