Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഫഡ്​നാവിസ്​ സർക്കാർ...

ഫഡ്​നാവിസ്​ സർക്കാർ പ്രതിപക്ഷ നേതാക്കളുടെ ഫോൺ ചോർത്തി; അന്വേഷണത്തിന്​ ഉത്തരവ്​

text_fields
bookmark_border
fadnavis
cancel
camera_alt????????? ???????????

മും​ബൈ: മ​ഹാ​രാ​ഷ്​​ട്ര നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ്​ സ​മ​യ​ത്തും സ​ർ​ക്കാ​ർ രൂ​പ​വ​ത്​​ക​ര​ണ ച​ർ​ച്ച​ക​ ൾ ന​ട​ക്കു​മ്പോ​ഴും ഉ​ദ്ധ​വ്​ താ​ക്ക​റെ, എ​ൻ.​സി.​പി അ​ധ്യ​ക്ഷ​ൻ ശ​ര​ദ്​ പ​വാ​ർ, ശി​വ​സേ​ന നേ​താ​വ്​ സ​ഞ്​​ജ ​യ്​ റാ​വു​ത്ത്​ എ​ന്നി​വ​രു​ടെ ഫോ​ൺ ദേ​വേ​ന്ദ്ര ഫ​ഡ്​​നാ​വി​സി‍​െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള മു​ൻ ബി.​ജെ.​പി സ​ർ​ക്കാ​ർ ചോ​ർ​ത്തി​യ​താ​യി ആ​രോ​പ​ണം. ശി​വ​സേ​ന സ​ഖ്യ മ​ഹാ വി​കാ​സ്​ അ​ഗാ​ഡി സ​ർ​ക്കാ​ർ അ​ന്വേ​ഷ​ണ​ത്തി​ന്​ ഉ​ത്ത​ര​വി​ട്ടു.

കോ​ൺഗ്ര​സ്​ നേ​താ​വ്​ ദി​ഗ്​​വി​ജ​യ്​ സി​ങാ​ണ്​ ആ​രോ​പ​ണ​വു​മാ​യി ആ​ദ്യം രം​ഗ​ത്തെ​ത്തി​യ​ത്. ഫോ​ൺ ചോ​ർ​ത്താ​നു​ള്ള സോ​ഫ്​​റ്റ്​​വേ​ർ ഉ​ദ്യോ​ഗ​സ്​​ഥ​ർ ഇ​സ്രാേ​ലി​ൽ ചെ​ന്ന്​ വാ​ങ്ങി​യ​താ​യും ദി​ഗ്​​വി​ജ​യ്​ സി​ങ്​ ആ​രോ​പി​ച്ചി​രു​ന്നു.
തെ​ര​ഞ്ഞെ​ടു​പ്പ്​ സ​മ​യ​ത്ത്​ ത‍​െൻറ ഫോ​ൺ ചോ​ർ​ത്തു​ന്ന​താ​യി ഒ​രു മു​തി​ർ​ന്ന ബി.​ജെ.​പി നേ​താ​വ്​ മു​ന്ന​റി​യി​പ്പ്​ ന​ൽ​കി​യി​രു​ന്നു​വെ​ന്ന്​ സ​ഞ്​​ജ​യ്​ റാ​വു​ത്തും പ്ര​തി​ക​രി​ച്ചു. എ​ന്നാ​ൽ, ത​നി​ക്ക്​ മ​റ​ച്ചു​വെ​ക്കാ​നൊ​ന്നു​മി​ല്ലെ​ന്നും ആ​ർ​ക്കും ത‍​െൻറ സം​ഭാ​ഷ​ണ​ങ്ങ​ൾ കേ​ൾ​ക്കാ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ആ​രോ​പ​ണ​ത്തി​ൽ ക​ഴ​മ്പി​ല്ലെ​ന്നും ഫോ​ൺ ചോ​ർ​ത്ത​ൽ മ​ഹാ​രാ​ഷ്​​ട്ര​യു​ടെ സം​സ്​​കാ​ര​ത്തി​ലി​ല്ലെ​ന്നും മു​ൻ മു​ഖ്യ​മ​ന്ത്രി ദേ​വേ​ന്ദ്ര ഫ​ഡ്​​നാ​വി​സ്​ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:maharashtraFadnavismalayalam newsindia news
News Summary - Fadnavis Government phone tapping-India news
Next Story