Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഫേസ്​ബുക്ക്​ സൗഹൃദം;...

ഫേസ്​ബുക്ക്​ സൗഹൃദം; വയോധി​കന്​ നഷ്​ടമായത്​ രണ്ടു കോടി

text_fields
bookmark_border
ഫേസ്​ബുക്ക്​ സൗഹൃദം; വയോധി​കന്​ നഷ്​ടമായത്​ രണ്ടു കോടി
cancel
മ​ും​ബൈ: വ്യാ​ജ ഫേ​സ്​​ബു​ക്ക്​ സൗ​ഹൃ​ദ​ത്തി​ലൂ​ടെ  ​വ​ഞ്ചി​ക്ക​പ്പെ​ട്ട 72കാ​ര​നാ​യ മും​ബൈ​യി​ലെ ബാ​ന്ദ്ര സ്വ​ദേ​ശി​ക്ക്​ ര​ണ്ടു കോ​ടി​യോ​ളം രൂ​പ ന​ഷ്​​ട​മാ​യി.  അ​ഫ്​​ഗാ​നി​സ്​​താ​നി​ലു​ള്ള നി​ക്ഷേ​പ സം​രം​ഭ​ത്തെ​ക്കു​റി​ച്ചും അ​തി​​​െൻറ ലാ​ഭ​വി​ഹി​ത​ത്തെ​ക്കു​റി​ച്ചും പ​റ​ഞ്ഞാ​ണ്​ നൈ​ജീ​രി​യ​ൻ ത​ട്ടി​പ്പു സം​ഘം ഇ​ദ്ദേ​ഹ​ത്തെ ക​ബ​ളി​പ്പി​ച്ച​തെ​ന്ന്​ ​പൊ​ലീ​സ്​ പ​റ​യു​ന്നു.  സം​ഘ​ത്തി​ലെ ക​ണ്ണി​ക​ളാ​യ നി​ര​വ​ധി പേ​രെ പി​ന്നീ​ട്​ അ​റ​സ്​​റ്റ്​ ചെ​യ്​​തു. അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്. 

മും​ബൈ, ഡ​ൽ​ഹി എ​ന്നി​വി​ട​ങ്ങ​ളി​ലെ വി​വി​ധ ബാ​ങ്കു​ക​ളി​ലാ​യി 108 വ്യാ​ജ അ​ക്കൗ​ണ്ടു​ക​ൾ ഇ​വ​ർ ഇ​തി​നാ​യി ആ​രം​ഭി​ച്ച​താ​യി സൈ​ബ​ർ പൊ​ലീ​സ് ക​ണ്ടെ​ത്തി. ഇ​തി​ലെ  ​പ്ര​ധാ​നി​യെ​ന്നു ക​രു​തു​ന്ന​യാ​ളെ ന​യാ ന​ഗ​റി​ൽ​നി​ന്നാ​ണ്​ പൊ​ലീ​സ്​ പി​ടി​കൂ​ടി​യ​ത്. ഇൗ ​ബാ​ങ്ക്​ അ​ക്കൗ​ണ്ടു​ക​ൾ മ​ര​വി​പ്പി​ച്ചി​ട്ടു​ണ്ട്. തു​ട​ർ​ന്ന്​ അ​ന്വേ​ഷ​ണം ഡ​ൽ​ഹി​യി​ലേ​ക്ക്​ നീ​ളു​ക​യും മം​ഗ​ൾ ബി​ഷ്​​ണോ​യ്, അ​മി​ത്​ അ​ഗ​ർ​വാ​ൾ, സ​മീ​ർ മ​ർ​ച്ച​ൻ​റ്​ എ​ന്ന ക​ര​ൺ ശ​ർ​മ, ജി​തേ​ന്ദ്ര റാ​ത്തോ​ഡ്, പ​രേ​ഷ്​ നി​സ്​​ബ​ന്ദ്​ എ​ന്നി​വ​രെ അ​റ​സ്​​റ്റ്​ ചെ​യ്യു​ക​യും ​ഉ​ണ്ടാ​യി. ഇ​വ​രെ ചോ​ദ്യം ചെ​യ്​​ത​തി​ൽ​നി​ന്നാ​ണ്​ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പൊ​ലീ​സി​ന്​ ല​ഭി​ച്ച​ത്. 

യു.​എ​സി​ൽ​നി​ന്നു​ള്ള ഫേ​സ്​​ബു​ക്ക്​ സു​ഹൃ​ത്ത്​ എ​ന്ന വ്യാ​ജേ​ന​യാ​ണ്​ ബാ​ന്ദ്ര സ്വ​ദേ​ശി​യെ ത​ട്ടി​പ്പു​സം​ഘം സ​മീ​പി​ച്ച​ത്. വാ​ഗ്​​ദാ​ന​ങ്ങ​ൾ​ക്കൊ​ടു​വി​ൽ 1.97 കോ​ടി രൂ​പ ഇ​വ​രു​ടെ അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്കാ​യി ഇ​ട്ടു​കൊ​ടു​ക്കു​ക​യും അ​വി​ടെ​നി​ന്ന്​ ഉ​ട​ൻ​ത​ന്നെ പി​ൻ​വ​ലി​ക്കു​ക​യോ മ​റ്റ്​ അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക്​ മാ​റ്റു​ക​യോ ചെ​യ്​​ത​താ​യാ​ണ്​ പൊ​ലീ​സി​​​െൻറ ക​ണ്ട​ത്ത​ൽ. പാ​ൻ കാ​ർ​ഡു​ക​ൾ പ്ര​ധാ​ന രേ​ഖ​യാ​യി ഉ​പ​യോ​ഗി​ച്ചാ​ണ്​ ബാ​ങ്ക്​ അ​ക്കൗ​ണ്ടു​ക​ൾ ഏ​റെ​യും ഉ​ണ്ടാ​ക്കി​യ​ത്. 

ന​യാ ന​ഗ​റി​ലെ മു​ഹ​മ്മ​ദ്​ ആ​രി​ഫ്​ ശൈ​ഖി​​​െൻറ ഒാ​ഫി​സി​ൽ​നി​ന്നും 11 വ്യാ​ജ പാ​ൻ കാ​ർ​ഡു​ക​ളും പി​ടി​കൂ​ടി. മ​ര​വി​പ്പി​ക്കു​േ​മ്പാ​ൾ ഇൗ ​അ​ക്കൗ​ണ്ടു​ക​ളി​ലാ​യി കോ​ടി രൂ​പ ബാ​ല​ൻ​സു​ണ്ടാ​യി​രു​ന്നു. 
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:facebookfakedelhi business manlost two crore
News Summary - Facebook fake delhi business man lost two crore-India News
Next Story