Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമഹാരാഷ്​ട്രയിൽ ​ വൻ...

മഹാരാഷ്​ട്രയിൽ ​ വൻ സ്​ഫോടക വസ്​തു ശേഖരം പിടികൂടി

text_fields
bookmark_border
മഹാരാഷ്​ട്രയിൽ ​ വൻ സ്​ഫോടക വസ്​തു ശേഖരം പിടികൂടി
cancel

മുംബൈ: മഹാരാഷ്​ട്രയിൽ വൻ സ്​ഫോടക വസ്​തു ശേഖരം പിടികൂടി. ഗണേഷ്​പൂരി ജില്ലയിൽ നിന്നാണ്​ പൊലീസ്​ ഇവ കണ്ടെടെുത്തത്​. സംഭവവുമായി ബന്ധപ്പെട്ട്​ മൂന്ന്​ പേരെ അറസ്​റ്റ്​ ചെയ്​തു. എന്നാൽ അറസ്​റ്റിലായവരെ സംബന്ധിക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്ത്​ വന്നിട്ടില്ല.

താനെ റൂറൽ ​പൊലീസിലെ സീനിയർ ഇൻസ്​പെക്​ടർ വെങ്കട്​ അൻഡലയുടെ നേതൃത്വത്തിലായിരുന്നു സ്​ഫോടക വസ്​തുക്കൾ പിടിച്ചത്​. എഴ്​ ബോക്​സ്​ ജലാറ്റിൽ സ്​റ്റിക്കുകളും 1200 ഡിറ്റണേറ്ററുകളും 150 കിലോ അമോണിയം നൈട്രേറ്റുമാണ്​ പിടികൂടിയത്​. സ്​ഫോടക വസ്​തുക്കൾ കൊണ്ടു വന്ന മൂന്ന്​ വാഹനങ്ങളും പൊലീസ്​ പിടിച്ചെടുത്തിട്ടുണ്ട്​​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:maharashtraExplosive
News Summary - Explosives seized in Palghar district of Maharashtra
Next Story