Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഡല്‍ഹി പ്രശാന്ത് വിഹാറില്‍ സ്‌ഫോടനം

text_fields
bookmark_border
ഡല്‍ഹി പ്രശാന്ത് വിഹാറില്‍ സ്‌ഫോടനം
cancel

ന്യൂഡല്‍ഹി: ഡല്‍ഹി പ്രശാന്ത് വിഹാറില്‍ പി.വി.ആർ സിനിമ ഹാളിനു സമീപം സ്‌ഫോടനം. വ്യാഴാഴ്ച രാവിലെ 11.45ഓടെയാണ് സംഭവം. പൊലീസും അഗ്നിശമന സേനയും സ്ഥലത്തെത്തിയിട്ടുണ്ട്.

ഡൽഹി പൊലീസിന്‍റെ സ്പെഷൽ സെല്ലും സ്ഥലത്തേക്ക് തിരിച്ചു. കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. സ്‌ഫോടന ശബ്ദം കേട്ടൂ എന്ന ഔദ്യോഗിക വിവരം മാത്രമാണുള്ളത്. പ്രശാന്ത് വിഹാറിലെ സി.ആർ.പി.എഫ് സ്കൂളിനു സമീപം കഴിഞ്ഞ ഒക്ടോബർ 20നും സ്ഫോടനം നടന്നിരുന്നു. അന്ന് സ്കൂൾ മതിൽ ഭാഗികമായി തകർന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Explosion Heard In Northwest Delhi, Police Rushes To Spot
Next Story